ആക്ഷന്‍ ചിത്രം ആര്‍ഡിഎക്സ് ഓണം റിലീസായി തീയറ്ററുകളില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ആക്ഷന്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കുന്ന ആര്‍ഡിഎക്‌സിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷന്‍ ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രം. ഷെയ്ന്‍ […]