ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന, സമുദ്രത്തിലെ അപൂർവ മത്സ്യമായ സീലക്കാന്തുകൾക്ക് 100 വർഷം വരെ ജീവിച്ചിരിക്കാമെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ 20 വർഷമാണ് ഇവ ജീവിക്കുന്നതെന്നായിരുന്നു ശാസ്ത്രലോകം വിചാരിച്ചിരുന്നത്. വംശനാശം വന്നെന്ന് ഒരു കാലത്ത് ശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്ന മീനാണ് സീലക്കാന്ത്. അപൂർവങ്ങളിൽ അപൂർവമായ […]