നിരവധി പുതിയ ഫീച്ചറുകളാണ് അടുത്തിടെയായി വാട്‌സ്ആപ്പ് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വാട്‌സ്ആപ്പ് വ്യൂ വണ്‍സ് വോയിസ് മെസേജ് എന്ന ഫീച്ചറാണ് പുതിയതായി വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്കായി എത്തിക്കുന്നത്. വാട്‌സ്ആപ്പ് ഉപയോഗം കൂടുതല്‍ കാര്യക്ഷമവും, എളുപ്പവുമാക്കാന്‍ സഹായിക്കുന്ന വിധത്തിലാണ് പുതിയ ഫീച്ചറുകള്‍ എല്ലാം എത്തുന്നതെന്നത് ശ്രദ്ധേയമാണ്. വ്യൂ […]