രാജ്യത്തെ 25 ശതമാനത്തോളം യുവതികള്‍ക്കും പൊണ്ണത്തടിയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബോഡി മാസ് ഇന്‍ഡസ് കണക്കാക്കിയാണ് ഒരാള്‍ക്ക് ഭാരം കൂടുതലാണോ കുറവാണോയെന്ന് കണക്കാക്കുന്നത്. 15നും 49നും ഇടയില്‍ പ്രായമുള്ള 25ശതമാനം സ്ത്രീകള്‍ക്കാണ് പൊണ്ണത്തടിയുള്ളത്. അമിത വണ്ണം സ്ത്രീകളില്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. […]
Author: Press Link
ലേഡി സിങ്കം’; അസം പൊലീസിലെ വിവാദ സബ് ഇൻസ്‌പെക്ടർ ജുൻമോനി രാഭ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു
ഗുവാഹതി: ‘ലേഡി സിങ്കം’ എന്നറിയപ്പെട്ടിരുന്ന അസം പൊലീസിലെ സബ് ഇൻസ്‌പെക്ടർ ജുൻമോനി രാഭ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ 2.30-ഓടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു ട്രക്കിൽ ഇടിച്ചായിരുന്നു അപകടം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രാഭയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യവാഹനത്തിൽ അപ്പർ […]
അമേരിക്കയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിലുണ്ടായ വെടിവെപ്പില്‍ മുന്നുപേര്‍ കൊല്ലപ്പെട്ടു
അമേരിക്കയില്‍ ക്രിസ്ത്യന്‍ ദേവാലയത്തിലുണ്ടായ വെടിവെപ്പില്‍ മുന്നുപേര്‍ കൊല്ലപ്പെട്ടു. ന്യൂ മെക്‌സിക്കോ സംസ്ഥാനത്തെ ദേവാലയത്തിന് മുന്നിലുണ്ടായ വെടിവെപ്പിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടുപൊലീസുകാര്‍ക്കുള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു കൗമാരക്കാരനാണ് ആക്രമണം നടത്തിയത്. ഏറ്റുമുട്ടലില്‍ പ്രതി കൊല്ലപ്പെട്ടു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചെത്തിയ അക്രമി ജനക്കൂട്ടത്തിന് […]
‘പണി’ യൂട്യൂബ് വീഡിയോയ്‌ക്ക് ലൈക്ക് അടിക്കൽ ; പാർട്ട്ടൈം ജോലിയെന്ന പേരിൽ തട്ടിയെടുത്തത് ലക്ഷങ്ങൾ
ഓൺലൈൻ രംഗത്തെ വിവിധ തരത്തിലുള്ള തട്ടിപ്പുകൾ മലയാളികൾ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എത്ര കിട്ടിയാലും പഠിക്കില്ലെന്ന പരാതി കേരളത്തിൽ ഇന്നും തുടരുകയാണ്. പല തരത്തിലുള്ള ഹൈടെക്ക് തട്ടിപ്പുകളാണ് ഇപ്പോഴുള്ളത്. അതിനാൽ എപ്പോഴും ശ്രദ്ധ വേണം. ഇനി, യൂട്യൂബിൽ ലൈക്കുകളും സബ്സ്ക്രൈബേർസിനെയും നേടാൻ സഹായിക്കുന്ന കമ്പനിയുടെ […]
നിങ്ങളുടെ പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെടുമെന്ന ഭയം വേണ്ട
പ്രധാനപ്പെട്ട രേഖകൾ നഷ്ടമാകാതെ സൂക്ഷിക്കുക എന്നത് പലരും നേരിടുന്ന പ്രശ്നമാണ്. പല രേഖകളും കാലപഴക്കം കൊണ്ട് നശിച്ചുപോകാൻ സാധ്യതയുണ്ട്. എന്നാൽ എല്ലാം ഡിജിറ്റലാകുന്ന ഇക്കാലത്ത് രേഖകൾ സൂക്ഷിക്കാൻ പണ്ടത്തേക്കാൾ എളുപ്പമാണ്. രേഖകൾ ഡിജിറ്റലായി സൂക്ഷിക്കുകയാണെങ്കിൽ ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ സുപ്രധാനമായ രേഖകൾ […]