Post Views: 38 കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ഫ്ലോറിഡ പോലീസ് ഒടുവിൽ ആ കമ്മലുകൾ വീണ്ടെടുത്തു. അപ്പോഴേക്കും കാത്തിരിപ്പ് രണ്ടാഴ്ച പിന്നിട്ടിരുന്നു. പക്ഷേ, വിട്ടിട്ടുപോകുന്നതെങ്ങനെ, ആറുകോടി രൂപയിലധികം (7,69,500 ഡോളർ) വിലവരുന്ന കമ്മലുകളല്ലേ കള്ളൻ വിഴുങ്ങിയത്. ഫെബ്രുവരി 26-നായിരുന്നു സംഭവം. ടിഫാനി ആൻഡ് […]
Month: March 2025
പക്ഷിയിടിച്ചു; വിമാനം തിരിച്ചിറക്കി
Post Views: 39 പക്ഷിയിടിച്ചതിനെ തുടർന്ന് തിരുവനന്തപുരം – ബെംഗളൂരു വിമാനം തിരിച്ചിറക്കി. തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു ടേക്ക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ഇൻഡിഗോയുടെ 6ഇ 6629 വിമാനത്തിലാണ് പക്ഷിയിടിച്ചത്. ഒന്നൊര മണിക്കൂറിലേറെ പരിശോധനയ്ക്കു വിധേയമാക്കിയതിനു പിന്നാലെ വിമാനം […]
പറഞ്ഞത് മനസ്സിലായില്ലേ? ഊബർ ഡ്രൈവറോട് പച്ചമലയാളം സംസാരിച്ച് ജർമൻ യുവതി; അമ്പരന്ന് സോഷ്യൽ മീഡിയ
Post Views: 34 പഠിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷകളിലൊന്നാണ് മലയാളം എന്നാണ് പൊതുവെ പറയാറ്. എന്നാല്‍, തങ്ങളെക്കാള്‍ നന്നായി മലയാളം സംസാരിക്കുന്ന ജർമ്മന്‍കാരിയെ കണ്ട് സോഷ്യല്‍ മീഡിയ ഉപയോക്താക്കളായ മലയാളില്‍ പലരും അമ്ബരന്നു.മിക്കയാളുകളും ‘എന്നെക്കാള്‍ നന്നായി മലയാളം സംസാരിക്കുന്നുവെന്ന്’ എഴുതി. ജർമ്മന്‍കാരിയായ […]
രണ്ടുമാസത്തെ ആകെ കളക്ഷൻ 2264 കോടി രൂപ; ഹിറ്റടിച്ച് ഇന്ത്യൻ ബോക്സ് ഓഫീസ്……
Post Views: 38 കോവിഡിനുശേഷമുള്ള തകർച്ചയ്ക്കുശേഷം ഇന്ത്യൻസിനിമ മികച്ച ബോക്സ് ഓഫീസ് പ്രകടനത്തിലേക്ക് തിരികെയെത്തുന്നതിന്റെ സൂചനകൾ പ്രകടമാക്കി 2025-ലെ ആദ്യരണ്ടുമാസത്തെ …തിരികെയെത്തുന്നതിന്റെ സൂചനകൾ പ്രകടമാക്കി 2025-ലെ ആദ്യരണ്ടുമാസത്തെ കണക്കുകൾ. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഇന്ത്യൻസിനഇന്ത്യൻസിനിമാലോകത്തെ ഗ്രോസ് കളക്‌ഷൻ 2264 കോടി രൂപയാണ്. […]
അന്ന് ഓപ്പണിംഗില്‍ 90 കോടി, സംവിധാനം ചെയ്‍ത ചിത്രമെത്തുംമുന്നേ പൃഥ്വിരാജിന് രണ്ടാം വരവില്‍ ലോട്ടറി!
Post Views: 39 മലയാളികള്‍ക്കും പ്രിയപ്പെട്ട സിനിമയാണ് സലാര്‍. വരദരാജ മന്നാര്‍ ആയി പൃഥ്വിരാജുണ്ടായിരുന്നുവെന്നതായിരുന്നു ചിത്രത്തില്‍ മലയാളികള്‍ക്കുള്ള ആകര്‍ഷണം. സലാര്‍ വീണ്ടും റിലീസ് ചെയ്‍തിരിക്കുകയാണ്. സലാറിന്റെ രണ്ടാം വരവില്‍ 3.24 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രശാന്ത് നീല്‍ സംവിധാനം […]
ജനുവരിയില്‍ മാത്രം വാട്സ്ആപ്പ് നിരോധിച്ചത് 99 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍;ശ്രദ്ധിച്ചില്ലെങ്കില്‍ പൂട്ടുവീഴും
Post Views: 72 2025 ജനുവരി 1 മുതല്‍ 30 വരെയുള്ള കാലയളവില്‍ 99 ലക്ഷം ഇന്ത്യന്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചതായി റിപ്പോര്‍ട്ട്. വാട്‌സ്ആപ്പ് ഉപയോഗിച്ചുകൊണ്ടുള്ള പണം തട്ടല്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുക, വാട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമിന്റെ വിശ്വാസ്യത നിലനിര്‍ത്തുക, എന്നിവയുടെ ഭാഗമായിട്ടായിരുന്നു […]









