അമ്മ ഫോണ്‍ പിടിച്ചു വാങ്ങി; 16 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

Post Views: 140 കൊല്ലം: ഏരൂരില്‍ 16 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഷിബു- സിന്ധു ദമ്പതികളുടെ മകന്‍ സച്ചിനെ(16)യാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടമണ്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു സച്ചിന്‍. അമ്മ ഫോണ്‍ […]

സ്വകാര്യ മേഖലയിലെ 25 ലക്ഷം തൊഴിലാളികള്‍ക്ക് ആശ്രിത ധനസഹായ പദ്ധതിയുമായി സര്‍ക്കാര്‍; എന്താണ് രക്ഷാകവചം?

Post Views: 111 തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ മേഖലയിലെ 25 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ആശ്രിത ധനസഹായ പദ്ധതിയുമായി സര്‍ക്കാര്‍. ‘രക്ഷാകവചം’ എന്ന പേരിലാണ് പദ്ധതി. തൊഴില്‍വകുപ്പിന്റെ വേതന സുരക്ഷാപദ്ധതിയില്‍ അംഗങ്ങളായവര്‍ക്കായാണ് രക്ഷാകവചത്തിന്റെ ആനുകൂല്യം ലഭിക്കുക. തൊഴിലാളിക്ക് അപകടമരണം സംഭവിച്ചാല്‍ അഞ്ച് ലക്ഷം […]

കുഴിയില്‍ക്കിടക്കുന്നത് കണ്ടിട്ടും ഗൗനിക്കാതെ പോയി; ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ഉപകരാറുകാരന്‍ അറസ്റ്റില്‍

Post Views: 128 ന്യൂഡല്‍ഹി : റോഡില്‍ കുഴിച്ച കുഴിയില്‍ വീണ് ഇരുപത്തിയഞ്ചുകാരനായ ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ ഗുരുതര അനാസ്ഥ പുറത്തായതോടെ പൊലീസ് ഉപകരാറുകാരനെ അറസ്റ്റ് ചെയ്തു. ജനക്പുരിയില്‍ ഡല്‍ഹി ജലബോര്‍ഡിനുവേണ്ടി എടുത്ത കുഴിയിലാണ് ജനുവരി 5ന് അര്‍ധരാത്രിക്കുശേഷം കമല്‍ […]

നീറ്റ് യുജി 2026 റജിസ്‌ട്രേഷന്‍ ആരംഭിച്ചു; മാര്‍ച്ച് 8 വരെ അപേക്ഷിക്കാം

Post Views: 93 ന്യൂഡല്‍ഹിന്മ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് (യുജി) 2026 നുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) ക്ഷണിച്ചുതുടങ്ങി. ഇന്നു മുതല്‍ മാര്‍ച്ച് 8 വരെ അപേക്ഷ സമര്‍പ്പിക്കാം. മേയ് 3നാണ് പരീക്ഷ. അപേക്ഷകര്‍ […]

ഡാലസിൽ സംഘർഷം: രണ്ട് മരണം, ഒരാൾക്ക് പരുക്ക്

Post Views: 78 ഡാലസ്∙ ഡാലസിലെ ഡീപ് എല്ലുമിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ 1:36-ഓടെ 400 നോർത്ത് ഗുഡ് ലാറ്റിമർ എക്സ്പ്രസ് വേയിലെ ‘ക്യാഷ് കൗ’ കെട്ടിടത്തിന് സമീപമുള്ള നടപ്പാതയിലാണ് സംഭവം നടന്നത്.ഡ്യൂട്ടിയിലില്ലാതിരുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് മൂന്ന് […]

സെക്രട്ടേറിയറ്റിന് സമീപത്തെ സ്പായില്‍ യുവതിക്ക് ദുരനുഭവം; അവധി ദിനത്തിലും പരിശോധനയ്ക്കെത്തി കോര്‍പറേഷന്‍, പൂട്ടിച്ചു

Post Views: 142 തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തില്‍ പരിശോധന. സെക്രട്ടേറിയറ്റിനു സമീപത്തെ സ്പാ കേന്ദ്രത്തിലാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇവിടെ ജോലിക്കായി അഭിമുഖത്തിനു എത്തിയ യുവതിയോടു ഉടമ മോശമായി പെരുമാറിയെന്നറിഞ്ഞാണ് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. കഴിഞ്ഞ […]

ഉണ്ണികൃഷ്ണൻപോറ്റിയുടെ വീട്ടിൽ വീണ്ടും കടകംപള്ളി സുരേന്ദ്രൻ എത്തി; പുതിയ ചിത്രങ്ങൾ പുറത്ത്, SIT ചോദ്യം ചെയ്‌തേക്കും

Post Views: 106 ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്തേക്കും. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും കടകംപള്ളി സുരേന്ദ്രനും ഒപ്പമുള്ള പുതിയ ചിത്രങ്ങൾ പുറത്തുവന്നതിനെ പശ്ചാത്തലത്തിലാണ് തീരുമാനം. എസ്ഐടി കൂടുതൽ വിവരങ്ങൾ കടകംപള്ളിയിൽ നിന്ന് […]

മകനെ വെടിവച്ചുകൊന്ന പൊലീസിനു നന്ദിയെന്ന് അച്ഛൻ; പ്രതി കവർന്നത് 300 കിലോ സ്വർണം

Post Views: 195 പട്ന ∙ ഏറ്റുമുട്ടലിലൂടെ മകനെ വെടിവച്ചു കൊന്നതിനു പൊലീസിനു നന്ദി പറഞ്ഞ് അച്ഛൻ. വെള്ളിയാഴ്ച ബിഹാറിലെ വൈശാലി ജില്ലയിലാണ് പൊലീസ് ഒട്ടേറെ മോഷണക്കേസുകളിലെ പ്രതിയായ പ്രിൻസിനെ വെടിവച്ചുകൊന്നത്. പൊലീസിന്റെ ഈ പ്രവൃത്തിക്കാണ് പ്രിൻസിന്റെ പിതാവ് നന്ദ് കിഷോർ […]

മോഷണക്കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയയാൾ പിടിയിൽ പിടിയിലായത് നിരവധി മോഷണക്കേസിലെ പ്രതി

Post Views: 101 ബത്തേരി : മോഷണ കേസിൽ ജാമ്യമെടുത്ത് കോടതി നടപടിക്രമങ്ങളിൽ സഹകരിക്കാതെ മുങ്ങി നടന്ന വൈത്തിരി ലക്കിടി അരമല ലക്ഷംവീട് മുരുക(31) നെയാണ് ബത്തേരി പോലീസ് പിടികൂടിയത്. 2018 ജനുവരിയിൽ ബത്തേരിയിലെ മഞ്ജുമ കൊമ്പ്ലക്സിലെ കേണൽസ് ആക്കാദമി ഫോർ […]

കര്‍ണാടകയില്‍ സ്വകാര്യ വിമാനം തകര്‍ന്നുവീണു; പൈലറ്റ് ഉള്‍പ്പടെയുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Post Views: 132 ബംഗളൂരു: കര്‍ണാടകയിലെ വിജയപുരയില്‍ സ്വകാര്യവിമാനം കൃഷിയിടത്തില്‍ തകര്‍ന്നുവീണു. പൈലറ്റ് ഉള്‍പ്പടെ രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.പരിശീലനത്തിനിടെയാണ് വിമാനം തകര്‍ന്നുവീണത്. വിമാനം നിലംപതിക്കും മുന്‍പേ അതിലുണ്ടായിരുന്നവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ വിമാനം മൂന്ന് കഷണങ്ങളായി […]

error: Content is protected !!
Verified by MonsterInsights