റെഡ് അലര്‍ട്ട്; അഞ്ച് ജില്ലകളില്‍ നാളെ അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല

Post Views: 44 തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കാസര്‍കോട്, ഇടുക്കി, വയനാട്, ആലപ്പുഴ ജില്ലകളിലാണ് അവധി. പ്രൊഫഷണലുകള്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് അവധി. അതേ സമയം […]

‘പുറത്തു പറയാനാകാത്ത എന്ത് ഡീലിലാണ് ഹെലികോപ്റ്ററിൽ പോയതെന്ന് പറയുന്നില്ല, കളവ് പറയാതെ സമാധാനം കിട്ടാത്ത ആളാണ് മുഖ്യമന്ത്രി’; എം വി ഗോവിന്ദൻ

Post Views: 32 ഒരു കളവ് പറയാതെ സമാധാനം കിട്ടാത്ത ആളാണ് മുഖ്യമന്ത്രിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. പേര് വെളിപ്പെടുത്താൻ ആകാത്ത നിക്ഷേപകനെ കാണാനാണ് ഹെലികോപ്റ്ററിൽ പോയതെന്നാണ് പറഞ്ഞത്. മുഖ്യമന്ത്രി ഭാര്യ പിതാവിനെ കാണാൻ ഹെലികോപ്റ്റർ ദുരുപയോഗം […]

ദുബായിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളിയ്ക്ക് ദാരുണാന്ത്യം

Post Views: 46 ദുബായിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ (27) ആണ് മരിച്ചത്. ദുബായിലെ ദി കാർ സൂപ്പർ സ്റ്റോറിൽ വീഡിയോ ​ഗ്രാഫർ ആയി ജോലി ചെയ്യുകയായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് […]

മഴക്കെടുതി: ‘പത്തനംതിട്ട ജില്ലയെ കൂടുതൽ ശ്രദ്ധിക്കും, നാശനഷ്ടമുണ്ടായവരുടെ കാര്യത്തിൽ ഉടനടി തീരുമാനം’

Post Views: 31 പത്തനംതിട്ട: പത്തനംതിട്ടയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. മഴക്കെടുതിയില്‍ നാശനഷ്ടമുണ്ടായ കര്‍ഷകരുടെയും കച്ചവടക്കാരുടെയും കാര്യത്തില്‍ ഉടനടി തീരുമാനം എടുക്കുമെന്ന് ക്യാമ്പ് സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉറപ്പ് നല്‍കി. കാര്‍ഷിക മേഖലയിലെ നഷ്ടപരിഹാര തുക സര്‍ക്കാര്‍ […]

’40 രൂപയല്ല, ഇനി ഒരു തൈയ്ക്ക് 350 രൂപ’; നാളികേര കർഷകർക്കുള്ള ധനസഹായം വർധിപ്പിച്ചു

Post Views: 29 നാളികേര കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നാളികേര വികസന ബോർഡ് നടപ്പാക്കുന്ന തെങ്ങിന്റെ പുതുക്കൃഷി പദ്ധതിയിലെ ധനസഹായം വർധിപ്പിച്ചു. നേരത്തെ ഒരു തെങ്ങിൻ തൈയ്ക്ക് ഏകദേശം 40 രൂപ മാത്രമായിരുന്നു സബ്സിഡിയായി ലഭിച്ചിരുന്നത്. എന്നാൽ ഇനി മുതൽ […]

റെഡ് അലെർട്ട്; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി താമരശ്ശേരി- പാൽചുരത്തിൽ നിയന്ത്രണം

Post Views: 35 ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച (ഓഗസ്റ്റ് 5) ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസ്സുകൾ, […]

നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശം; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

Post Views: 56 ചെന്നൈ: നടി തൃഷയ്‌ക്കെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍. തഞ്ചാവൂര്‍ പൊലീസ് ചെന്നൈയിലെ വീട്ടിലെത്തിയാണ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. ടിവികെ വനിതാ വിഭാഗം ഉദയനിധിയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഉദയനിധിയുടെ മൊഴിയെടുക്കുമെന്ന് വിവരമുണ്ടായിരുന്നു. […]

‘സ്ത്രീകളുടെ സൗജന്യ യാത്ര സര്‍ക്കാരിന്റെ ഭിക്ഷയല്ല’; ഗതാഗതമന്ത്രിയുടെ അധിക്ഷേപ പരാമർശത്തിനെതിരെ ആനി രാജ

Post Views: 42 ന്യൂഡല്‍ഹി: പ്രിയദര്‍ശിനി സൗജന്യ യാത്ര വന്നതോടെ സ്ത്രീകള്‍ ബസുകളില്‍ തള്ളിക്കയറുകയാണെന്ന ഗതാഗത മന്ത്രി സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജ രംഗത്ത്. സി പി ജോണ്‍ പ്രസ്താവന പിന്‍വലിച്ചു മാപ്പ് […]

വെള്ളപ്പൊക്കത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയോ? വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ

Post Views: 43 വെള്ളപ്പൊക്കം മാറി തിരിച്ച് വീട്ടിലേക്ക് മടങ്ങുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണെങ്കിലും, സൂക്ഷിച്ചില്ലെങ്കില്‍ അപകടസാധ്യത ഒളിഞ്ഞിരിക്കുന്ന സമയമാണിത്. വീടിന്റെ കേടുപാടുകള്‍, വൈദ്യുതാഘാതം, ?ഗ്യാസ് ചോര്‍ച്ച, മലിനജലം, അണുബാധകള്‍, വിഷജീവികള്‍ എന്നിവയെല്ലാം അപകടങ്ങള്‍ ഉണ്ടാക്കാം. അതുകൊണ്ട് തന്നെ വീട് വൃത്തിയാക്കുന്നതിന് […]

’30 കോടി കൊണ്ട് കല്യാണമണ്ഡപം പണിയാൻ നടക്കുന്ന‌ ആൾ ജാവലിൻ എറിഞ്ഞ് സ്വർണം നേടുമോ?’

Post Views: 31 ​ഇസ്ലാമബാദ്: കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ മെഡൽ പ്രതീക്ഷയായിരുന്ന പാകിസ്ഥാന്റെ അർഷാദ് നദീം ഇത്തവണ മോശം പ്രകടനമാണ് പുറത്തെടുത്തത്. താരത്തിന്റെ പ്രകടനം ആരാധകരേയും കോച്ചിങ് സ്റ്റാഫുകളേയും ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു. ഒളിംപിക് സ്വർണ മെഡൽ ജേതാവായ അർഷാദിന് കോമൺവെൽത്ത് […]

error: Content is protected !!
Verified by MonsterInsights