ജോലി നഷ്ടപ്പെട്ട ബസ് ഡ്രൈവറിന് കാര്‍ വാങ്ങി നല്‍കാന്‍ കമല്‍ ഹാസന്‍, വീഡിയോ

Advertisements
Advertisements

ജോലി നഷ്ടപ്പെട്ട ബസ് ഡ്രൈവര്‍ ഷര്‍മിളയ്ക്ക് കാറ് സമ്മാനമായി നല്‍കി നടന്‍ കമല്‍ഹാസന്‍.കനിമൊഴി എം പിയുടെ ബസ് യാത്രയെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട മലയാളി ബസ് ഡ്രൈവറാണ് ഷര്‍മിള. കോയമ്പത്തൂര്‍ ഉള്ള ഇവരെ ചെന്നൈയിലേക്ക് വിളിച്ചു വരുത്തിയാണ് കാര്‍ ബുക്ക് ചെയ്യാനുള്ള 3 ലക്ഷം രൂപയുടെ ചെക്ക് താരം കൈമാറിയത്. കമല്‍ കള്‍ച്ചറല്‍ സെന്റര്‍ മുഖേനയാണ് കാര്‍ വാങ്ങാന്‍ തുക നല്‍കുന്നത്.

Advertisements

Coimbatore’s first woman bus driver #Sharmila who quit her job after a controversy erupted over issuing a ticket to DMK MP Kanimozhi, has been gifted with a brand new car by MNM leader #KamalHaasan

Advertisements
Advertisements

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Verified by MonsterInsights