നെന്മേനി പഞ്ചായത്തിലെ അമ്പുകുത്തിമല, പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍മല എന്നിവയുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ മുഴക്കം. ഇന്നു രാവിലെ 10.15 ഓടെയാണ് സംഭവം. നെന്മേനി പഞ്ചായത്തിലെ അമ്പുകുത്തി, പാടിപ്പറമ്പ്, അമ്പുകുത്തി, മാളിക, കുറിച്യര്‍മല ഭാഗത്ത് മേല്‍മുറി, മൂരിക്കാപ്പ്, സേട്ടുകുന്ന്, ചെന്നലായ് കവല എന്നിവിടങ്ങളിലാണ് പ്രതിഭാസം. വര്‍ഷങ്ങള്‍ മുന്‍പ് മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശമാണ് കുറിച്യര്‍മല. എടക്കല്‍ ഗുഹ സ്ഥിതി ചെയ്യുന്നത് അമ്പുകുത്തി മലയിലാണ്. ശബ്ദം കേട്ടതായി പറയുന്ന പ്രദേശങ്ങളില്‍ റവന്യു, ജിയോളജി ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്. ജനങ്ങള്‍ ആശങ്കയിലാണ്. എടക്കല്‍ ജിഎല്‍പി സ്കൂളിന് അധികൃതര്‍ അവധി നല്കി
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
ഉടമസ്ഥാവകാശം മാറ്റാതെയാണോ വാഹനം കൈമാറ്റം ചെയ്തിട്ടുള്ളത്: പൊല്ലാപ്പാകുമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്
- Press Link
- June 25, 2023
- 0
Post Views: 16 തിരുവനന്തപുരം: ഉടമസ്ഥാവകാശം മാറ്റാതെയാണോ നിങ്ങളുടെ വാഹനം കൈമാറ്റം ചെയ്തിട്ടുള്ളത്. എന്നാൽ അത് ഭാവിയിൽ നിയമപ്രശ്നങ്ങളിലേക്കും മനസ്സമാധാനം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളിലേക്കും നയിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്. വാഹനം വിൽക്കുന്ന, നിലവിലുള്ള ഉടമസ്ഥന്റെ ഉത്തരവാദിത്തമാണ് പുതിയ […]
പട്ടയമേള ജൂണ്‍ 12 ന്
മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യും
- Press Link
- June 10, 2023
- 0
സൗദിയുടെ നീക്കം പൊളിയും; പെട്രോള്‍ വേണ്ടാത്ത കാലം വരും… ഇന്ത്യയുടെ ബൃഹദ് പദ്ധതി
- Press Link
- September 11, 2023
- 0
Post Views: 7 ഇന്ത്യ മുന്‍കൈയ്യെടുത്ത് രൂപീകരിച്ച ഗ്ലോബല്‍ ബയോഫ്യുവല്‍സ് അലയന്‍സിന്റെ ഔദ്യോഗിക പ്രഖ്യാപനം ജി20 ഉച്ചകോടിയില്‍ നടന്നതോടെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനവും അന്തരീക്ഷ മലിനീകരണവും ആഗോള താപനവുമെല്ലാമാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. ഇതിനുള്ള പരിഹാരം […]