‘കൊറോണ ജവാന്റെ’ പേര് മാറ്റിയതായി അണിയറക്കാര്‍; ഇനി ‘കൊറോണ ധവാന്‍’

കൊറോണക്കാലത്തെ രസകരമായൊരു കഥ പറയുന്ന ചിത്രമാണ് ‘കൊറോണ ജവാന്‍’. നവാഗതനായ സി.സിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ആയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ചിത്രമാണ് ‘കൊറോണ ജവാന്‍’.ചില സാങ്കേതികകാരണങ്ങളാല്‍ ചിത്രത്തിന്റെ പുതിയ പേര് ‘കൊറോണ ധവാന്‍’ എന്ന് […]

ബിജുമേനോന്റെ പുത്തന്‍ സിനിമ ‘തുണ്ട്’

നടന്‍ ബിജുമേനോന്റെ പുതിയ ചിത്രമാണ് ‘തുണ്ട്’.നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആഷിഖ് ഉസ്മാന്‍ ആണ്.തല്ലുമാല,അയല്‍വാശി സിനിമകള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന്‍’തുണ്ട്’ എന്ന സിനിമ നിര്‍മ്മിക്കുമ്പോള്‍ സിനിമ പ്രേമികള്‍ക്ക് പ്രതീക്ഷകള്‍ ഉണ്ട്.  സംവിധായകന്‍ റിയാസും കണ്ണപ്പനും ചേര്‍ന്നാണ് […]

മലയാള സിനിമയില്‍ സജീവമാകാന്‍ അന്‍സിബ

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ് നടി അന്‍സിബ.   View this post on Instagram A post shared by Ansiba Hassan (@ansiba.hassan) നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ‘കുറുക്കന്‍’ റിലീസിനായി കാത്തിരിക്കുകയാണ് […]

‘തൂവാനത്തുമ്പികള്‍’ ഓര്‍മ്മകളിലേക്ക് തിരികെ പോവാം ക്ലാരയായി നടി സൂര്യ മേനോന്‍

മലയാളികള്‍ ഉള്ളടത്തോളം കാലം പത്മരാജന്റെ ‘തൂവാനത്തുമ്പികള്‍’ ഇവിടെ ഉണ്ടാകും.ഇന്നും മഴയുള്ള ദിവസങ്ങളില്‍ വാട്‌സപ്പ് സ്റ്റാറ്റസുകളായി ക്ലാരയും, ജയകൃഷ്ണനും നമ്മുടെ അരികിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ ക്ലാരയെ റീ ക്രിയേറ്റ് ചെയ്തിരിക്കുകയാണ് നടി സൂര്യ മേനോന്‍. ‘ക്ലാര പ്രണയമാണ്, നനുത്ത മഴത്തുള്ളി പോലെ ശാലീനത […]

‘ജോ ആന്‍ഡ് ജോ’ ടീമിന്റെ മടങ്ങിവരവ്,’18 പ്ലസ്’ ഉടന്‍ തിയേറ്ററുകളിലേക്ക്

ജോ ആന്‍ഡ് ജോ എന്ന സിനിമയ്ക്ക് ശേഷം നസ്‌ലെന്‍, മാത്യു തോമസ്, നിഖില വിമല്‍ എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 18 പ്ലസ്.മാറ്റം ഒഴിവാക്കാനാവാത്തതാണ് എന്ന ടാഗ് ലൈനിലാണ് സിനിമ ഒരുങ്ങുന്നത്. […]

11 വർഷത്തിനുശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ‘ഗരുഡൻ’ തുടക്കം കുറിച്ചു!

11 വർഷത്തിനുശേഷം സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഗരുഡൻ’ സിനിമയുടെ പൂജ വൈറ്റില ജനതാ റോഡിൽ വച്ചു നടന്നു. പൂജ ചടങ്ങിൽ നടി അഭിരാമി, ലിസ്റ്റിൻ സ്റ്റീഫൻ, തലൈവാസ് വിജയ്, മിഥുൻ മാനുവൽ തോമസ്, മേജർ രവി എന്നിവർ […]

error: Content is protected !!
Verified by MonsterInsights