NEWS TECHNOLOGY 28 ദിവസം കൊണ്ട് പൂർത്തിയാക്കാവുന്ന വീട് ഇനി കേരളത്തിലും Press Link August 8, 2023 0 500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീട് 28 ദിവസം കൊണ്ട് പൂർത്തിയാക്കാവുന്ന ത്രീ ഡി പ്രിന്റിങ് സാങ്കേതിക വിദ്യയുമായി കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം . പദ്ധതി മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര നഗര കാര്യ മന്ത്രാലയവുമായി ചേർന്ന് […]