100 ഇഞ്ച് വലുപ്പമുള്ള സ്ക്രീൻ കൺമുന്നിൽ; മെയ്ഡ് ഇൻ ഇന്ത്യ ജിയോ ഗ്ലാസ് അമ്പരപ്പിക്കും

ഫോണിന്റെ സ്‌ക്രീനില്‍ കാണുന്ന ദൃശ്യങ്ങൾ 100 ഇഞ്ച് വലുപ്പമുള്ള ഒരു കൂറ്റന്‍ സ്‌ക്രീനില്‍ കാണാനായാലോ? ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുക എന്ന ഉദ്ദേശവുമായാണ്, സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ നിന്ന് നേരിട്ട് ഇറങ്ങിവന്നാലെന്നവണ്ണം തോന്നിപ്പിച്ച ജിയോഗ്ലാസ് (JioGlass)  ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് സമ്മേളനത്തിനിടയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്. […]

കേരളത്തില്‍ എല്ലാ ജില്ലകളിലും 35 നഗരങ്ങളിലും 5ജി എത്തിച്ച് റിലയന്‍സ് ജിയോ

ജിയോ ട്രൂ ജി സേവനം കേരളത്തില്‍ 35 നഗരങ്ങളിലും നിരവധി ടൗണുകളിലായി എല്ലാ ജില്ലകളിലും എത്തി. കേരളത്തിലെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും 35 നഗരങ്ങളിലും 100ലധികം ചെറുപട്ടണങ്ങളിലും 5ജി സേവനങ്ങള്‍ ലഭ്യമാക്കിയ ആദ്യത്തെ ടെലികോം ദാതാവാണ് റിലയന്‍സ് ജിയോയെന്ന് കമ്പനി അറിയിച്ചു.നിലവില്‍ കേരളത്തില്‍ […]

error: Content is protected !!
Verified by MonsterInsights