ദൃശ്യം മൂന്നാം ഭാഗത്തിനെക്കുറിച്ചുള്ള സൂചന നൽകിയ മോഹൻലാൽ. ഗലാട്ട തമിഴിനു വേണ്ടി നടി സുഹാസിനിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തങ്ങളിപ്പോൾ ദൃശ്യം3 കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നാണ് മോഹൻലാൽ പറഞ്ഞത്. ‘ഷൂട്ട് ചെയ്യുന്നതിന് അഞ്ചുവര്‍ഷം മുൻപെ സംവിധായകന്‍റെ കൈയിൽ തിരക്കഥയായിരുന്നു ദൃശ്യം. ഒരുപാട് […]