ധനുഷ് ആരാധകര്‍ കാത്തിരുന്ന D51 ചിത്രം അനൗണ്‍സ് ചെയ്തു. ലെജണ്ടറി നിര്‍മാതാവും ഡിസ്ട്രിബ്യുട്ടറുമായ ശ്രി നാരായണ്‍ ദാസ് കെ നാരങ്ങിന്റെ ജന്മദിനത്തിലാണ് ചിത്രം അനൗണ്‍സ് ചെയ്തിരിക്കുന്നത്. നാഷണല്‍ അവാര്‍ഡ് നേടിയ ധനുഷും നാഷണല്‍ അവാര്‍ഡ് നേടിയ ശേഖര്‍ കമ്മൂലയും ഒന്നിക്കുന്നു എന്നത് […]