സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ വയനാട് ഫീല്‍ഡ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല്ല പരിസ്ഥിതിദിന വാരാചരണ ബോധവത്കരണ, പ്രദര്‍ശന പരിപാടികള്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. തൊണ്ടര്‍നാട് ദോഹ പാലസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ദ്വിദിന ബോധവത്കരണ […]