ഡൽഹിയിൽ ചേരുന്ന ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് പങ്കെടുക്കില്ല. ചൈനയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലി ക്വിയാങ് ആയിരിക്കും ഉച്ചകോടിയിൽ പങ്കെടുക്കാൻ സാധ്യത. ഷി ജീൻപിങ്ങ് പങ്കെടുക്കില്ലെന്ന കാര്യം ചൈനീസ് എംബസി വൃത്തങ്ങളാണ് അറിയിച്ചത്. ചൈന ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങൾ ഉൾപ്പെടുത്തി […]