ചിത്രങ്ങൾക്ക് 500 രൂപ, വീഡിയോക്ക് 1500; 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റ വഴി വിറ്റ ദമ്പതികൾ അറസ്റ്റിൽ

കൊല്ലം കുളത്തൂപ്പുഴയിൽ 15 കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാം വഴി വിറ്റ ദമ്പതികൾ പിടിയിൽ. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു (31), ഭാര്യ സ്വീറ്റി (20)എന്നിവരാണ് പിടിയിലായത്. പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെ ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു ഇയാൾ. പിന്നീട് […]

മാതാപിതാക്കൾ പട്ടിണിക്കിട്ടു എട്ടു വയസുകാരി ചെയ്തത് സാഹസികം

യുഎസിലെ വെസ്റ്റ് വെർജിനിയയിൽ മാതാപിതാക്കൾ പട്ടിണിക്കിട്ട എട്ടുവയസ്സുകാരി തന്റെ ടെഡിബിയർ പാവയുമായി കെട്ടിടത്തിന്റെ ഒന്നാംനിലയിൽനിന്ന് താഴേക്കു ചാടി. താഴെ എത്തിയ കുട്ടി അടുത്തുള്ള കടയിൽ എത്തി ഭക്ഷണത്തിനായി അപേക്ഷിച്ചു. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കളായ റയാൻ കെയ്ത്ത് ഹാർഡ് മാൻ, എലിയോ ഹാർഡ്മാൻ […]

error: Content is protected !!
Verified by MonsterInsights