ഇനി എഐ സഹായത്തോടെ ഗൂഗിള്‍ സെര്‍ച്ചില്‍ ചിത്രങ്ങള്‍ വരക്കാം, കണ്ടെത്താം

ടെക്സ്റ്റ് നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ചിത്രങ്ങള്‍ നിര്‍മിക്കുന്ന പുതിയ സെര്‍ച്ച് ജനറേറ്റീവ് എക്സ്പീരിയന്‍സ് (എസ്.ജി.ഇ)ടൂള്‍ അവതരിപ്പിച്ച് ഗൂഗിള്‍. ഗൂഗിള്‍ റിസര്‍ച്ച് ലാബ്സ് പ്രോഗ്രാമിന്റെ ഭാഗമായി അവതരിപ്പിച്ച ഈ ഫീച്ചര്‍ ഇമേജന്‍ എഐ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഡാല്‍ഇ 3 മോഡല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മൈക്രോസോഫ്റ്റിന്റെ ബിങ് […]

ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക; ഇനി മുതല്‍ സെര്‍ച്ച് റിസള്‍ട്ട് ലഭിക്കുക ഇങ്ങനെ

ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാത്തവരായി ആരും തന്നെ ഉണ്ടാകാന്‍ ഇടയില്ല. ഏത് കാര്യവും ഇന്ന് നാം ആദ്യം ചോദിക്കുക ഗൂഗിളിനോടായിരിക്കും. അതിനാല്‍ തന്നെ വിപണിയിലെ മറ്റ് സെര്‍ച്ച് എഞ്ചിനുകളില്‍ നിന്നെല്ലാം ബഹുദൂരം മുന്നിലാണ് ഗൂഗിള്‍. കൂടാതെ ബൃഹത്തായ തോതില്‍ ഡേറ്റകളും ഗൂഗിളിന്റെ കൈവശം […]

ആപ്പിളിന് പാരിതോഷികമായി 15,000 ഡോളർ നൽകി ഗൂഗിൾ; കണ്ടെത്തിയത് വൻ സുരക്ഷാ വീഴ്ച

അതെ, സെർച് എൻജിൻ ഭീമനായ ഗൂഗിൾ ടെക് ഭീമനായ ആപ്പിളിന് 15,000 ഡോളർ പാരിതോഷികം നൽകി. കാര്യം മറ്റൊന്നുമല്ല, ഗൂഗിളിന്റെ സ്വന്തം ക്രോം വെബ് ബ്രൗസറിൽ വലിയ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനാണ് ആപ്പിളിന് ബഗ് ബൗണ്ടിയായി 12.40 രൂപ നൽകിയത്. ആപ്പിളിന്റെ […]

2006- 2013 കാലയളവിൽ ഗൂഗിളിൽ സെർച്ച് ചെയ്തിട്ടുണ്ടോ? എങ്കിൽ 630 രൂപ ‘ഒത്തുതീർപ്പ് തുക’ ലഭിക്കും!

ഗൂഗിൾ സെർച്ച് ഉപയോഗിച്ചതിന് പണം ലഭിക്കും എന്ന് പറഞ്ഞാൽ കേൾക്കുന്നവർ ആദ്യമൊന്ന് അ‌മ്പരക്കാൻ സാധ്യതയുണ്ട്. കാരണം ലോകമാകെ കോടിക്കണക്കിന് പേരാണ് ഒരു ദിവസം ഗൂഗിൾ സെർച്ച് ഉപയോഗിക്കുന്നത്. അ‌ത്രയും പേർക്ക് നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ ഇറങ്ങിപ്പുറപ്പെട്ടാൽ ഗൂഗിളിന്റെ​ പൊടിപോലും ബാക്കികാണില്ല എന്ന് […]

ഗൂഗിൾ സെർച്ചും ആമസോൺ ഷോപ്പിങ്ങും ഉടൻ അവസാനിക്കും ; ബിൽ ഗേറ്റ്സ്

ഇന്റർനെറ്റിന് ഉടനെ വരാവുന്ന രണ്ട് സുപ്രധാന മാറ്റങ്ങൾ പ്രവചിച്ചിരിക്കുകയാണ് മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്സ്. നിങ്ങൾ ഒരിക്കലും ഒരു സെർച്ച് എൻജിൻ ഉപയോഗിക്കില്ല. ഒരിക്കലും സാധനങ്ങൾ വാങ്ങാൻ ആമസോണിൽ പോകില്ല,’ എന്നാണ് പ്രവചനം.   മഹാമാരിയുടെ വരവ് പോലും നേരത്തെ പ്രവചിച്ച് ഗേറ്റ്‌സ് […]

error: Content is protected !!
Verified by MonsterInsights