മരവിപ്പിക്കുന്ന തണുപ്പുള്ള സമുദ്രാന്തരങ്ങളില്‍ അവര്‍ അകപ്പെട്ടിട്ട് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞു. അന്തര്‍വാഹിനിയില്‍ ടൈറ്റാനികിന്റെ അവശിഷ്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ പോയവരെ രക്ഷിക്കണമെങ്കില്‍ ഇനിയൊരു അത്ഭുതം തന്നെ വേണ്ടിവരുമെന്ന് വിദഗ്ധര്‍. അവര്‍ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടെങ്കില്‍, അവരുടെ രക്ഷയ്ക്കായുള്ള മുറവിളി അന്ധകാരം നിറഞ്ഞ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളില്‍ തട്ടി […]