ഡല്‍ഹിയില്‍ ശക്തി പ്രാപിച്ച് മഴ; യമുനയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ ഉയർന്നു.

ഡല്‍ഹിയില്‍ ശക്തമായ മഴ തുടരുന്നു. യമുനയിലെ ജലനിരപ്പ് 206.7 മീറ്ററായി ഉയര്‍ന്നു. ഹത്‌നികുണ്ഡ് അണക്കെട്ടില്‍ നിന്ന് കൂടുതല്‍ ജലം നദിയിലേക്ക് ഒഴുക്കിയതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഇതോടെ രാജ്യതലസ്ഥാനം വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലായി. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നവരെ ഇതിനോടകം തന്നെ […]

ഡല്‍ഹിയില്‍ കനത്ത മഴ; യമുന നദി വീണ്ടും കരകവിഞ്ഞു

ഡല്‍ഹിയില്‍ കനത്തമഴയെ തുടര്‍ന്ന് യമുന നദി വീണ്ടും കരകവിഞ്ഞു. കഴിഞ്ഞ മൂന്നു മണിക്കൂറിനിടെ ഡല്‍ഹിയില്‍ ലഭിച്ചത് 11 മില്ലിമീറ്റര്‍ മഴ. പ്രഗതി മൈതാനത്തിന് സമീപമുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.(Delhi Rain Update Rain lashes parts of city amid […]

ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 19 മരണം റിപ്പോര്‍ട്ട് ചെയ്തു.

ന്യൂഡൽഹി: ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും തുടരുന്ന അതി തീവ്ര മഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് ദിവസമായി തുടരുന്ന പേമാരിയിൽ 19 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നഗരങ്ങളിലും ചെറു പട്ടണങ്ങളും പ്രധാനപാതകളും വെള്ളത്തിൽ മുങ്ങിയതോടെ പലയിടങ്ങളിൽ […]

error: Content is protected !!
Verified by MonsterInsights