യൂറോപ്പില്‍ ചൂട് കനക്കുന്നു. പ്രധാനപ്പെട്ട പല നഗരങ്ങളിലും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. അതേസമയം ഇറ്റലിയില്‍ റോം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട 16 നഗരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സ്പാനിഷ് ദ്വീപായ ലാ പാല്‍മയില്‍ ഉഷ്ണതരംഗം മൂലം കാട്ടുതീ പടര്‍ന്നിട്ടുണ്ട്. ഇറ്റലി, സ്പെയിന്, ഫ്രാന്‍സ്, […]