ഡബ്ല്യു.ഡബ്ല്യു.ഇ ഗുസ്തിയിലൂടെ പ്രശസ്തനായ ഹള്‍ക്ക് എന്ന പേരിലറിയപ്പെടുന്ന ടെറി ജീൻ ബൊലിയ വീണ്ടും വിവാഹിതനാകുന്നു. 69-കാരനായ ഹള്‍ക്ക് കാമുകി സ്കൈ ഡെയ്ലിയെയാണ് വിവാഹം ചെയ്യുന്നത്. ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്ബ്യന്റെ മൂന്നാം വിവാഹമാണിത്. 2021-ല്‍ രണ്ടാം ഭാര്യ ജെന്നിഫര്‍ മക്ഡാനിയലുമായി വേര്‍പിരിഞ്ഞ ശേഷമാണ് ഹള്‍ക്ക് […]