രജനീകാന്തിനെ നായകനാക്കി 2010ല്‍ ശങ്കര്‍ സംവിധാനം ചെയ്ത ‘എന്തിരന്’ സിനിമയിലെ അവസാന രംഗങ്ങള്‍ നമ്മെ ഒന്നിരുത്തി ചിന്തിപ്പിച്ചതാണ്. മനുഷ്യന് പകരം റോബോട്ടുകള്‍ വാഴുന്ന കാലം എങ്ങനെയായിരിക്കുമെന്ന് സിനിമ കണ്ടവരാരും സങ്കല്പ്പിച്ചു നോക്കാതിരിക്കില്ല. യന്ത്രമനുഷ്യന് ചിപ്പിലൂടെ ജീവന് വെപ്പിക്കുന്നതിനായി നടത്തിയ ശ്രമങ്ങളും, പാളിച്ചകളും […]