ചന്ദ്രനിലെത്തുന്ന നാലാമത്തെ രാജ്യമായി ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ നില്‍ക്കുകയാണ് ഇന്ത്യ. ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ വിജയാഘോഷങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ കനേഡിയന്‍ ആര്‍ക്കിടെക്ചറല്‍ സ്ഥാപനമായ ‘മൂണ്‍ വേള്‍ഡ് റിസോര്‍ട്ട്‌സ്’ ചന്ദ്രനെ ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. വിസ്മയനിര്‍മിതികള്‍ക്ക് പ്രശസ്തമായ ദുബായിലാണ് ചന്ദ്രന്റെ രൂപത്തിലുള്ള ലക്ഷ്വറി […]
Tag: in the world
ആണവ പ്ലാന്റിൽ നിന്നുള്ള ജലം നാളെ കടലിലേക്ക് ഒഴുക്കാനൊരുങ്ങി ജപ്പാൻ; ആശങ്കയില്‍ ലോകം
ആണവ പ്ലാന്റിൽ നിന്നുള്ള ജലം നാളെ കടലിലേക്ക് ഒഴുക്കാനൊരുങ്ങി ജപ്പാൻ. ഐക്യരാഷ്ട്ര സംഘടനയുടെ അനുമതിയോടെയാണ് സുനാമിയിൽ തകർന്ന പ്ലാന്റിലെ ജലം ശാന്തസമുദ്രത്തിലേക്ക് ഒഴുക്കുന്നത്. 30 വർഷമെടുത്തായിരിക്കും ജലം ഒഴുകിത്തീരുകയെന്നാണ് ജപ്പാൻ വിശദമാക്കുന്നത്. റേഡിയോ ആക്റ്റീവ് ആയിട്ടുള്ള ജലമാണ് ജപ്പാന്‍ തുറന്ന് വിടുവാന്‍ […]
എല്‍കെ-99 എന്ന വിസ്മയം
എൽകെ–99 എന്ന റൂം ടെംപറേച്ചർ സൂപ്പർ കണ്ടക്ടർ ഭൗതികശാസ്ത്രത്തിൽ വിപ്ലവം സൃഷ്ടിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. വൈദ്യുതി വിതരണം മുതൽ എഐ സംവിധാനങ്ങളുടെ പ്രവർത്തനം വരെയുള്ള സമസ്ത മേഖലകളിലും നിർണായകമായ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്നതാണ് പുതിയ കണ്ടെത്തൽ. നമ്മള്‍ വസിക്കുന്ന ലോകത്തെത്തന്നെ ‘നിന്ന നില്‍പ്പില്‍’ […]
മൊബൈല്‍ ചാര്‍ജര്‍ കേബിളിന്റെ അറ്റം വായിലിട്ടു; ഷോക്കേറ്റ് എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
ഉത്തരകന്നഡ ജില്ലയിലെ കാര്‍വാറില്‍ സ്വിച്ച്ബോര്‍ഡില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ചാര്‍ജറിന്റെ അറ്റം വായിലിട്ട എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് വൈദ്യുതാഘാതമേറ്റ് മരിച്ചു. സിദ്ധരദഗ്രാമത്തിലെ സന്തോഷ്-സഞ്ജന ദമ്പതിമാരുടെ മകള്‍ സാനിധ്യയാണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്തശേഷം സ്വിച്ച് ഓഫ് […]
ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനികശക്തി ഇന്ത്യ
ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനികശക്തി ഇന്ത്യയെന്ന് പ്രതിരോധ വെബ്‌സൈറ്റ് ഗ്ലോബൽ ഫയർപവർ. ആഗോള പ്രതിരോധവുമായി ബന്ധപ്പെട്ട വിവരങ്ങൾ ട്രാക്കുചെയ്യുന്ന ഡാറ്റാ വെബ്‌സൈറ്റായ ഗ്ലോബൽ ഫയർപവറിന്റെ അഭിപ്രായത്തിൽ പട്ടികയിൽ ചൈനയാണ് ഒന്നാം സ്ഥാനത്ത്. മികച്ച സൈനിക സംവിധാനങ്ങളും പ്രതിരോധ ബജറ്റും ഉണ്ടായിരുന്നിട്ടും […]
മുഖം സ്‌കാന്‍ചെയ്ത് സാധനങ്ങള്‍ വാങ്ങാം, പുതിയ ടെക്നോളജിയുമായി ഈ ഗൾഫ് രാജ്യം
അബൂദബി: മുഖം സ്‌കാന്‍ ചെയ്ത് സാധനങ്ങള്‍ വാങ്ങണമെങ്കിൽ ഇനി അബുദാബിയിലേക്ക് പോരൂ. ആശ്ചര്യം ഉളവാക്കുന്ന നവ്യാനുഭവത്തിനാണ് അബൂദബിയില്‍ വേദിയൊരുങ്ങുന്നത്. നിര്‍മിതബുദ്ധി സാങ്കേതിക വിദ്യയുമായും ക്ലൗഡ് സംവിധാനവുമായും സംഗമിപ്പിച്ച് ആസ്ട്രാ ടെക് എന്ന കമ്പനിയാണ്മുഖം സ്കാൻ ചെയ്ത് സാധനങ്ങൾ വാങ്ങാനാകുന്ന സംവിധാനം ഒരുക്കിയിരുക്കുന്നത്. […]