സൂര്യ വ്യത്യസ്ത വേഷത്തിലെത്തുന്ന സിരുത്തൈ ശിവയുടെ ബിഗ് ബജറ്റ് ചിത്രമാണ് ‘കങ്കുവ’. ചിത്രത്തിന്റെ ഗ്ലിംപ്സസ് വീഡിയോയും ഫസ്റ്റ്ലുക്കുമൊക്കെ പ്രേക്ഷകരെ ആകര്‍ഷിപ്പിക്കുന്നതാണ്. ഇപ്പോഴിതാ കങ്കുവയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകളാണ് പ്രചാരം നേടുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്യുന്നത് ബോളിവുഡ് താരം ബോബി […]