വിനീത് ശ്രീനിവാസനും ശ്രീനിവാസനും സ്‌ക്രീന്‍ സ്‌പേസ് പങ്കിടുമ്പോള്‍ സിനിമ പ്രേമികള്‍ക്ക് പ്രതീക്ഷിക്കാന്‍ ചിലതുണ്ട്.കുറുക്കന്‍ ആ പ്രതീക്ഷ തെറ്റിക്കില്ലെന്ന് ഉറപ്പ് നിര്‍മ്മാതാക്കള്‍ നല്‍കുന്നു. പുറത്തുവന്ന ട്രെയിലര്‍ അതിനുള്ള സൂചനയും നല്‍കിയിരുന്നു. കോടതിയില്‍ സ്ഥിരമായി കള്ള സാക്ഷി പറയാന്‍ എത്തുന്ന കൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് […]