വളരെ സൈലന്റായി എത്തി തിയറ്ററുകളില്‍ പൊട്ടിച്ചിരി പടര്‍ത്തുകയാണ് സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്ത മധുര മനോഹര മോഹം. മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രം വളരെ സര്‍ക്കാസ്റ്റിക്കായാണ് തുടക്കം മുതല്‍ ഒടുക്കം വരെ കഥ പറയുന്നത്. […]