തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വിവിധ ജില്ലകളില്‍ അതിതീവ്ര മഴയ്‌ക്ക്‌ സാധ്യത. മണ്‍സൂണ്‍ പാത്തി തെക്ക്‌ ഭാഗത്ത്‌ സ്‌ഥിതി ചെയ്യുന്നതും രണ്ട്‌ ചക്രവാതചുഴി നിലനില്‍ക്കുന്നതുമാണു കേരളത്തിലെ മഴ സാഹചര്യം ഒറ്റയടിക്ക്‌ മാറ്റിയത്‌. പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായാണ്‌ ഒരു ചക്രവാതചുഴി നിലനില്‍ക്കുന്നത്‌. മറ്റൊരു ചക്രവാതചുഴി […]