ഏറ്റവും ഉച്ചത്തില്‍ ഏമ്ബക്കം വിട്ട് റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് യുഎസിലെ ഒരു യുവതി. ലോകത്തിലെ ഏറ്റവും ഉച്ചത്തിലുള്ള ഏമ്ബക്കത്തിന് നിലവിലുണ്ടായിരുന്ന ലോക റെക്കോര്‍ഡ് തകര്‍ത്താണ് കിമൈക്കോള വിന്റര്‍ എന്ന യുവതി പുതിയ റെക്കോര്‍ഡിട്ടത്. 107.3 ഡെസിബെലാണ് റെക്കോര്‍ഡിലേക്ക് എത്തിയത്. 2009-ല്‍ ഇറ്റലിയില്‍ നിന്നുള്ള […]