അന്ന ബെന്നും സൂരിയും; ‘കൊട്ടുകാളി’ ട്രെയിലർ

അന്ന ബെന്‍ നായികയാകുന്ന തമിഴ് ചിത്രം കൊട്ടുകാളി ട്രെയിലർ എത്തി. സൂരി നായകനാകുന്ന ചിത്രം നിർമിക്കുന്നത് ശിവകാർത്തികേയനാണ്. സംവിധാനം പി.എസ്. വിനോദ് രാജ്. അന്ന ബെന്നിന്റെ ആദ്യ തമിഴ് ചിത്രമാണിത്. കഴിഞ്ഞ വര്‍ഷം ഓസ്‍കര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ‘കൂഴങ്കല്ല്’ […]

പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ച് ശിവകാര്‍ത്തികേയൻ ചിത്രം ‘അയലാൻ’

ശിവകാര്‍ത്തികേയൻ നായകനാകുന്ന അയലാൻ എന്ന ചിത്രം നാളുകളേറെയായി വൈകുകയാണ്. അയലാന്റെ പുതിയ റിലീസ് തിയ്യതി താരം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. 2024 പൊങ്കല്‍ റിലീസായിരിക്കും ചിത്രം. അയലാൻ ഒരു സയൻസ് ഫിക്ഷൻ ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം ആര്‍ രവികുമാറാണ്. തിരക്കഥയും ആര്‍ […]

error: Content is protected !!
Verified by MonsterInsights