ശിവകാര്‍ത്തികേയൻ നായകനാകുന്ന അയലാൻ എന്ന ചിത്രം നാളുകളേറെയായി വൈകുകയാണ്. അയലാന്റെ പുതിയ റിലീസ് തിയ്യതി താരം പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. 2024 പൊങ്കല്‍ റിലീസായിരിക്കും ചിത്രം. അയലാൻ ഒരു സയൻസ് ഫിക്ഷൻ ചിത്രമായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം ആര്‍ രവികുമാറാണ്. തിരക്കഥയും ആര്‍ […]