മഹാരാഷ്ട്രയിലെ ഐഡിയല്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡ് നേടി ജെഫിന് ജോസഫ്. നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത ‘ഡ്രെഡ്ഫുള് ചാപ്റ്റേഴ്സ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് നടന് ജെഫിന് ജോസഫ് ഈ നേട്ടം കൈവരിച്ചത്. മുമ്പും ചില അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ […]