12 രൂപ വിലയുള്ള ചായ വാങ്ങിയാൽ ഒരു കിലോ തക്കാളി സൗജന്യം! ചായക്കടയിൽ തിരക്കോട് തിരക്ക്,

പൊലീസിന്‍റെയും ബൗൺസർമാരുടെയും കാവലില്‍ ചെന്നൈയിൽ ചായ വിൽപ്പന. വിൽക്കുന്നത് ചായയാണെങ്കിലും സൂപ്പർ താരം ചായയല്ല എന്നതാണ് പ്രത്യേകത. ചെന്നൈ കൊളത്തൂര്‍ ഗണപതി റാവു സ്ട്രീറ്റിലെ വീ ചായ് ചായക്കടയിലാണ് വി ഐ പി ചായ വിൽപന. വൈകീട്ട് നാലിനേ ചായവിൽപ്പന തുടങ്ങൂ. […]

പാചകത്തിന്‌ ഭർത്താവ്‌ 2 തക്കാളിയെടുത്തു; ഭാര്യ പിണങ്ങിപ്പോയി

ഭോപാൽ :  വില കത്തിക്കയറുന്നതിനിടെ മധ്യപ്രദേശിലെ ഷാഹ്ദോളിൽ പാചകത്തിന്‌ രണ്ട്‌ തക്കാളിയെടുത്ത ഭർത്താവിനോട്‌ പിണങ്ങി ഭാര്യ വീടുവിട്ടു. ചെറു ഭക്ഷണശാല നടത്തുന്ന സന്ദീപ്‌ ബർമൻ തന്നോട്‌ ചോദിക്കാതെ രണ്ട്‌ തക്കാളി കറിക്കെടുത്തതാണ്‌ ഭാര്യ ആരതിയെ പ്രകോപിപ്പിച്ചത്‌. ഇരുവരും തമ്മിൽ തർക്കം രൂക്ഷമായതോടെ […]

error: Content is protected !!
Verified by MonsterInsights