ENTERTAINMENT ഒരു മിനുട്ടിന് ഒരു കോടി രൂപ പ്രതിഫലം; ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടി Press Link July 11, 2023 0 ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നായിക ആരാണ്? ദീപിക പദുകോൺ, ആലിയ ഭട്ട്, നയൻതാര, സാമന്ത ഇങ്ങനെ പല ഉത്തരങ്ങൾ ആരാധകർക്കുണ്ടാകും. എന്നാൽ, ഇവർ ആരുമല്ലെന്നതാണ് വസ്തുത. 10 മുതൽ 15 കോടി വരെയാണ് ദീപികയും ആലിയ ഭട്ടും ഒരു ചിത്രത്തിന് വാങ്ങുന്ന […]