ENTERTAINMENT വേലുതമ്പി ദളവ ആകാൻ പൃഥ്വിരാജ്; അപ്ഡേറ്റുമായി വിജി തമ്പി Press Link October 24, 2023 0 മലയാള സിനിമയിൽ ഒട്ടനവധി സിനിമകൾ സമ്മാനിച്ച സംവിധായകൻ ആണ് വിജി തമ്പി. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അദ്ദേഹം ഒരു സിനിമ ചെയ്യുന്നുവെന്ന വാർത്തകൾ വന്നിരുന്നു. 2017ൽ ആയിരുന്നു ഇത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രം വിജി തമ്പിയുടെ കരിയറിലെ ബിഗ് ബജറ്റ് […]