ഹൈ ഹീൽസിൽ 12.82 സെക്കൻഡിൽ 100 മീറ്റർ ഓടി; റെക്കോർഡ് സൃഷ്ടിച്ച് യുവാവ്

പല മേഖലകളിലും റെക്കോർഡ് നേടിയവരെ നമുക്ക് അറിയാം. ഒരു പക്ഷേ കേട്ടാൽ അമ്പരപ്പ് തോന്നുന്ന വിചിത്ര പ്രവർത്തികൾ വരെ ചെയ്ത് ലോക റെക്കോർഡ് സ്വന്തമാക്കിയവരുണ്ട്. ഇന്ന് ഓടി റെക്കോർഡ് നേടിയ ഒരു യുവാവിനെ പരിചയപ്പെടുത്താം. ഹൈ ഹീൽസിൽ 12.82 സെക്കൻഡിൽ 100 […]

കാമുകനൊപ്പം പോയ യുവതിയെ നാട്ടുകാര്‍ പിടികൂടി തിരിച്ചെത്തിച്ചു; ഒരുമാസത്തിനുശേഷം ഭര്‍ത്താവിനെ തലയ്ക്കടിച്ചു കൊന്നു യുവതി

ബെംഗളൂരു: കാമുകനൊപ്പം പോയി തിരിച്ചെത്തിയ യുവതി ഭര്‍ത്താവിന്റെ ജീവനെടുത്തു. കര്‍ണാടകയിലെ ദാവന്‍ഗരെയിലാണ് സംഭവം. യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. പ്രതികളായ കാവ്യ, കാമുകന്‍ ബിരേഷ് എന്നിവരാണ് അഴിക്കുള്ളിലായത്. ദാവന്‍ഗരെയിലെ ബിസലേരി ഗ്രാമത്തില്‍ താമസിക്കുന്ന നിംഗരാജ (32) ആണ് […]

error: Content is protected !!
Verified by MonsterInsights