ഉറക്കം, ഭക്ഷണം, വെള്ളം; മൈഗ്രേന്‍ തലവേദന ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൈഗ്രേന്‍ തലവേദന മറ്റ് വേദനകളേക്കാള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. ഒരിക്കലെങ്കിലും ഈ വേദന അനുഭവിച്ചിട്ടുള്ളവര്‍ ഈ അവസ്ഥയെ പൂര്‍ണമായി വെറുത്തിട്ടുണ്ടാകും. എത്രയൊക്കെ ഡോക്ടര്‍മാരെ കാണിച്ചിട്ടും മൈഗ്രേന്‍ തലവേദന മാറാത്ത ഒരുപാട് പേരുണ്ട്. ഇടയ്ക്കിടെ മൈഗ്രേന്‍ തലവേദന അനുഭവിക്കുന്നവര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. വേദന […]

ഏകദിന ലോകകപ്പ് ബഹിഷ്കരണവുമായി പാകിസ്ഥാൻ മുന്നോട്ട്

ഇന്ത്യൻ കളിക്കാർ പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യാകപ്പിൽ കളിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാകിസ്ഥാനും കളിക്കുകയില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് തലവൻ നജാം സേത്തി. ഏഷ്യാകപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി ഇടഞാണ് പാക് ക്രിക്കറ്റ് ബോർഡ് നിൽക്കുന്നത്.   ഏഷ്യാകപ്പിന് […]

സാരിയില്‍ തിളങ്ങി നടി മിയ

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ സജീവമാക്കാനുള്ള ശ്രമത്തിലാണ് നടി മിയ.     View this post on Instagram   A post shared by Miya (@meet_miya) സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ […]

276 ദിവസം ഭൂമിയെ ഭ്രമണം ചെയ്ത ശേഷം ചൈനയുടെ ആളില്ലാ പരീക്ഷണ പേടകം ഭൂമിയില്‍ തിരിച്ചെത്തി

276 ദിവസം ഭൂമിയെ ഭ്രമണം ചെയ്ത ശേഷം ചൈനയുടെ ആളില്ലാ പരീക്ഷണ പേടകം ഭൂമിയില്‍ തിരിച്ചെത്തി. ചൈനയുടെ ദേശീയ മാധ്യമമാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷണ പേടകം തിങ്കളാഴ്ച ജുക്വാവാന്‍ ലേഞ്ച് സെന്ററിലാണ് തിരിച്ചെത്തിയത്. 2022 ഓഗസ്റ്റിലായിരുന്നു പേടകം വിക്ഷേപിച്ചത്. അതേസമയം പേടകം […]

സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്, കൂളിംഗ് ഗ്ലാസ് വെച്ച് മമ്മൂട്ടി

മമ്മൂട്ടിയുടെ ഓരോ വിശേഷങ്ങളും അറിയുവാന്‍ ആരാധകര്‍ക്ക് ഇഷ്ടമാണ് നടന്റെ ഫോട്ടോഷൂട്ടുകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള വീഡിയോയാണ് വൈറലാകുന്നത്. കൂളിംഗ് ഗ്ലാസ് വെച്ച് പ്രിന്റ് ഷര്‍ട്ടിലാണ് നടനെ കാണാന്‍ ആയത്. നടന്‍ റഹ്‌മാന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത […]

25 കോടി ചോദിച്ചു, 18 കോടിക്ക് ഡീൽ ഉറപ്പിച്ചു: ഷാറൂഖിനെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി: വാംഖഡെയ്ക്കെതിരെ കുറ്റപത്രം

നടന്‍ ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിമരുന്ന് കേസില്‍ നിന്നും ഒഴിവാക്കാന്‍ എന്‍സിബി മുംബൈ സോണ്‍ മുന്‍ മേധാവിയായിരുന്ന സമീര്‍ വാംഖഡെ അടക്കമുള്ളവര്‍ 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി സിബിഐ കണ്ടെത്തല്‍. 25 കോടി തന്നില്ലെങ്കില്‍ ആര്യന്‍ ഖാനെ കേസില്‍ ഉള്‍പ്പെടുത്തുമെന്ന് […]

പ്രണവും സായ് പല്ലവിയും ഒന്നിക്കുന്നു, റാം കെയർ ഓഫ് ആനന്ദി സിനിമയാകാൻ ഒരുങ്ങുന്നു

കേരളം നേരിട്ട മഹാപ്രളയത്തെ ആസ്പദമാക്കിയൊരുക്കിയ 2018 എന്ന സിനിമ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായ ചിത്രത്തില്‍ സഹകഥാകൃത്താണ് യുവ നോവലിസ്റ്റായ അഖില്‍ പി ധര്‍മ്മജന്‍. മലയാളസിനിമയില്‍ കാലെടുത്തുവെച്ച അഖിലിന്റെ ഏറ്റവും ജനപ്രിയമായ നോവലാണ് റാം കെയര്‍ ഓഫ് ആനന്ദി. […]

ഒടുവില്‍ റോയൽ എൻഫീൽഡ് സമ്മതിച്ചു, പണിപ്പുരയിലുണ്ട് ഇലക്ട്രിക്ക് ബുള്ളറ്റുകള്‍!

രാജ്യത്തെ ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ് ഒരു ഇലക്ട്രിക് മോട്ടോർസൈക്കിളിന്‍റെ പണിപ്പുരയിലാണെന്ന് ഏറെക്കാലമായി കേട്ടുതുടങ്ങിയിട്ട്. ഇപ്പോഴിതാ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് കമ്പനി. റോയൽ എൻഫീൽഡിന്‍റെ മാതൃകമ്പനിയായ ഐഷർ മോട്ടോഴ്‌സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സിദ്ധാർത്ഥ ലാൽ ആണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് […]

error: Content is protected !!
Verified by MonsterInsights