ഐകാര്‍: സ്റ്റീവ് ജോബ്സിന്‍റെ സ്വപ്നം

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന് ഓട്ടോമൊബൈല്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന ചില സങ്കല്‍പങ്ങള്‍ കൂടിയുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. ഒരു ‘ഐകാര്‍’ ആയിരുന്നു ജോബ്സിന്‍റെ സ്വപ്നമെന്ന് ജെ ക്ര്യൂ സിഇഓയും ബോര്‍ഡ് മെമ്പറുമായ മിക്കി ഡ്രക്സലറാണ് വെളിപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ ഒരു പഠനശിബിരത്തിലാണ് മിക്കി ഇക്കാര്യം […]

ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ ക്രിമിനൽ ശൃംഖല പാൻ ഇന്ത്യ പൊലീസ് പിടിയിലായി

ഇന്ത്യയിലെ ഏറ്റവും വലിയ സൈബർ ക്രിമിനൽ ശൃംഖലകളിലൊന്ന് തകർത്തിരിക്കുകയാണ് ഹരിയാന പൊലീസ്. ഹരിയാനയിലെ നുഹ് ജില്ലയിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാൻ ഇന്ത്യ നെറ്റ്വർക്കാണ് പൊലീസ് പിടിയിലായത്. രാജ്യമെമ്പാടുമുള്ള 28,000ത്തോളം ആളുകളെ കബളിപ്പിച്ച് 100 കോടിയോളം രൂപ സംഘം തട്ടിയെടുത്തിയിട്ടുണ്ടെന്നാണ് Haryana […]

ഇന്ന് ലോക നേഴ്സസ് ഡേ Today is World Nurses Day

നമ്മുടെ നഴ്സുമാര്‍ നമ്മുടെ ഭാവി എന്നതാണ് ഈ വര്‍ഷത്തെ നഴ്സസ് ദിന സന്ദേശം. ആധുനിക നേഴ്സിംഗിന്റെ സ്ഥാപകയായ ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ഇന്ന്.1974ലാണ് മെയ് 12 ലോക നേഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. സുരക്ഷിതമായ സാഹചര്യമില്ലാത്തതും, തുച്ചമായ വേതനവും നേഴ്‌സിംഗ് മേഖലയില്‍ യുറോപ്പിലേക്കുളള […]

യുവതിയോട് അപമര്യാദയായി പെരുമാറിയ ടി ടി ഇ അറസ്റ്റിൽ

കോട്ടയം > ട്രെയിനിൽ യുവതിയോട് അപമര്യാദയായി പെരുമാറിയ ടി ടി ഇ അറസ്റ്റിൽ. തിരുവനന്തപുരം സ്വ​ദേശി നിതീഷാണ് അറസ്റ്റിലായത്. കോട്ടയം റെയിൽവെ പൊലീസാണ് തിരുവനന്തപുരം സ്വദേശിനിയുടെ പരാതിയിൽ നിതീഷിനെ അറസ്റ്റ് ചെയ്‌തത്. നിലമ്പൂർ കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിലാണ് സംഭവം. ടി ടി […]

ബെല്ലിങ്‌ഹാമിന്‌ 
ഇരട്ടഗോൾ, 
ഡോർട്ട്‌മുണ്ട്‌ മുന്നോട്ട്‌

ബെർലിൻ : ജർമൻ ലീഗിൽ ബയേൺ മ്യൂണിക്കിന് കടുത്ത വെല്ലുവിളി ഉയർത്തി ബൊറൂസിയ ഡോർട്ട്മുണ്ട്. മൂന്ന് കളിമാത്രം ശേഷിക്കെ ഒരു പോയിന്റ് പിന്നിലാണ് ഡോർട്ട്മുണ്ട്. വൂൾഫ്സ്ബുർഗിനെ ആറ് ഗോളിന് തകർത്തായിരുന്നു ഡോർട്ട്മുണ്ട് ബയേണുമായുള്ള ലീഡ് കുറച്ചത്. പത്തൊമ്പതുകാരൻ ജൂഡ് ബെല്ലിങ്ഹാം ഇരട്ടഗോളടിച്ചു. […]

error: Content is protected !!
Verified by MonsterInsights