പണിയ വിഭാഗത്തില്‍ നിന്നും രാജ്യത്തെ ആദ്യ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ അനുശ്രീ

Post Views: 72 ചാലിയാർ : ഇന്ത്യയിൽ ആദ്യമായി പണിയര്‍ വിഭാഗത്തില്‍നിന്നും ഒരു വനിതാ പഞ്ചായത്ത് പ്രസിഡന്റ്; കൂടെ മലപ്പുറം ജില്ലയിലെ ആദ്യ ആദിവാസി വനിതാ പ്രസിഡന്റ് എന്ന നേട്ടവും; അനുശ്രീക്ക് ഇത് ചരിത്ര നിയോഗം..! എടവണ്ണ ചാലിയാർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി […]

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഭേദഗതി ബില്ലിനെ എതിര്‍ത്ത് കോണ്‍ഗ്രസ് എംപി ശശി തരൂര്‍

Post Views: 65 ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഭേദഗതി ബില്ലിനെ എതിര്‍ത്ത് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ‘ സുപ്രധാന പദ്ധതിയുടെ ആത്മാവിനു നേരെയുള്ള ആക്രമണമാണിത്. മഹാത്മാഗാന്ധിയുടെ രാമരാജ്യ ദര്‍ശനം ഒരിക്കലും പൂര്‍ണ്ണമായും ഒരു രാഷ്ട്രീയ പരിപാടിയായിരുന്നില്ല. […]

എം ജി സോമൻ ഓർമ്മയായിട്ട് 28 വർഷം

Post Views: 71   ഇന്ത്യൻ നടനും മുൻ ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥനുമായിരുന്ന എം ജി സോമൻ ഓർമ്മയായിട്ട്  28 വർഷം. 1970കളുടെ അവസാനത്തിലും 1980കളുടെ തുടക്കത്തിലും മലയാള സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്ത നടന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. കൊട്ടാരക്കര ശ്രീധരന്മാരുടെ […]

ടി വി ചന്ദ്രന് ഫിപ്രസി ഇന്ത്യ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്

Post Views: 72 ടി വി ചന്ദ്രന് ഫിപ്രസി ഇന്ത്യ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് . 100-ാം വാർഷികത്തിന്റെ ഭാഗമായി ഫിലിം ക്രിട്ടിക്‌സ് സംഘടനയായ ഫിപ്രസിയുടെ  ഇന്ത്യാ ചാപ്റ്ററാണ് ഫിപ്രസി ഇന്ത്യ. 100-ാം വാർഷികത്തിന്റെ ഭാഗമായാണ് അവാർഡ് പ്രശസ്ത ചലച്ചിത്രകാരൻ […]

IFFK: 19 സിനിമകളുടെ അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ

Post Views: 69 തിരുവനന്തപുരം: 30-ാമത് ഐ എഫ് എഫ് കെ യിൽ പ്രദർശന അനുമതി നിഷേധിച്ച് കേന്ദ്രസർക്കാർ. 19 സിനിമകൾക്കാണ് വിലക്ക്. ഇതിനെതിരെ IFFK വേദിയിൽ സിനിമാ പ്രേമികൾ പ്രതിഷേധം രേഖപ്പെടുത്തി. അനുമതി നൽകാത്തവരെ ഭ്രാന്തന്മാർ എന്നെ വിളിക്കാൻ പറ്റൂ […]

എല്ലാ ജില്ലയിലും ഓട്ടിസം കോംപ്ലക്സുകൾ; മന്ത്രി വി ശിവൻകുട്ടി

Post Views: 70   തിരുവനന്തപുരം: എല്ലാ ജില്ലയിലും ഓട്ടിസം കോംപ്ലക്സുകൾ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ‘സ്റ്റാർസ്’ പദ്ധതി പ്രകാരമാണ് 14 ജില്ലകളിലും അത്യാധുനിക മോഡൽ ഓട്ടിസം കോംപ്ലക്സ് വരുന്നത്. രണ്ടേമുക്കാൽ കോടി രൂപ ഓരോ ഓട്ടിസം സെന്ററിനായി […]

ലേബർ കോൺക്ലേവ് 19ന്; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

Post Views: 74 തിരുവനന്തപുരം: ലേബർ കോൺക്ലേവ് ഡിസംബർ 19 രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.തിരുവനന്തപുരം തൈക്കാട് ലെമൺ പ്രീമിയറിലാണ് ചടങ്ങ്. സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന തൊഴിൽ നിയമങ്ങൾക്കെതിരായി സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരും കോൺക്ലേവിൽ പങ്കെടുക്കും. […]

രാഹുൽ മാങ്കൂട്ടം വോട്ട് ചെയ്യാൻ എത്തി

Post Views: 65   പാലക്കാട്‌: പാലക്കാട് എം എൽ എ രാഹുൽ മാങ്കുട്ടം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തി. തന്റെ പേരിൽ  ഉള്ള ബാലത്സംഗം കേസിനു പിന്നാലെ ഒളിവിൽ കഴിഞ്ഞിരുന്ന രാഹുൽ ഇന്ന് കുന്നത്തൂർ മേട് ഡിവിഷനിലെ സെൻ […]

ശബരിമല സ്വർണം നഷ്ടപ്പെട്ട കേസ്: പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല; എസ്ഐടിക്ക് കത്ത്

Post Views: 48 തിരുവനന്തപുരം: ശബരിമല സ്വർണം നഷ്ടപ്പെട്ട കേസിൽ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘങ്ങളുടെ പങ്ക് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല പ്രത്യേക അന്വേഷണ സംഘത്തിന് (SIT) കത്ത് നൽകി. കേസിലെ മുഖ്യസംഘാടകർ ഇന്നും അന്വേഷണ പരിധിക്കു […]

ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഷുട്ടിങ് പൂർത്തീകരിച്ചു

Post Views: 37 ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഷുട്ടിങ് പൂർത്തീകരിച്ചു മോഹൻലാൽ ജിത്തുജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 3 യുടെ ഷുട്ടിങ് പൂർത്തീകരിച്ചു. സാമൂഹ്യ മാധ്യമം വഴിയാണ് ഈ വിവരം പ്രേഷകരുമായി പങ്കുവെച്ചത്. അവസാന ഭാഗം ക്യാമറയിൽ കണ്ട് ജീത്തുജോസഫ് മോഹൻലാലിനോട് […]

error: Content is protected !!
Verified by MonsterInsights