സ്മാര്‍ട്ട് വാച്ച് കണക്റ്റിവിറ്റി; ഇലക്ട്രിക്ക് ക്രിയോണുമായി ടിവിഎസ്

ടിവിഎസ് മോട്ടോര്‍ കമ്പനി 2023 ഓഗസ്റ്റ് 23-ന് അവതരിപ്പിക്കാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയൊരു ടീസര്‍ പുറത്തിറക്കി. പുതിയ ഇ-സ്‌കൂട്ടറിന്റെ പേരും വിശദാംശങ്ങളും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇത് ടിവിഎസ് ക്രിയോണിന്റെ പ്രൊഡക്ഷന്‍ പതിപ്പ് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. റൈഡിംഗ് മോഡുകളെ അടിസ്ഥാനമാക്കി […]

10,000 പുതിയ വൈദ്യുത ബസുകള്‍; 58,000 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രം

രാജ്യത്തെ നഗരങ്ങളിലുടനീളം 10,000 ല്‍ അധികം വൈദ്യുത ബസുകള്‍ വിന്യസിക്കാനൊരുങ്ങി കേന്ദ്രം. വിവിധ പദ്ധതികള്‍ക്കായി കേന്ദ്രം അനുവദിച്ച 1.18 ലക്ഷം കോടി രൂപയില്‍ ഹരിത ഗതാഗതം വര്‍ധിപ്പിക്കാനും സിറ്റി ബസ് സർവീസുകൾ വര്‍ധിപ്പിക്കാനുമുള്ള പി.എം ഇ-ബസ് (PM-eBus) സേവയ്ക്ക് 57,613 കോടി […]

ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സ്

ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സെടുക്കണം. ഇരുചക്രവാഹനങ്ങളുടെ മാതൃകയില്‍ കാറുകള്‍ക്കും ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ രണ്ടുതരം ലൈസന്‍സുകളുണ്ടാകും. ഇരുവിഭാഗത്തിനും പ്രത്യേകം ഡ്രൈവിങ് ടെസ്റ്റും നടത്തും. ഓട്ടോമാറ്റിക് വാഹനം ഓടിക്കേണ്ടവര്‍ക്ക് ഇ.വാഹനങ്ങളിലോ ഓട്ടോമാറ്റിക് കാറുകളിലോ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാം. ഗിയര്‍വാഹനങ്ങള്‍ ഓടിക്കാന്‍ […]

79,999 രൂപയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടറുമായി ഒല; സിംഗിള്‍ ചാര്‍ജില്‍ 151 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം 

കുറഞ്ഞ വിലയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഒല. 79,999 രൂപ മുതല്‍ വില ആരംഭിക്കുന്ന എസ് വണ്‍ എക്‌സ് സീരീസിലാണ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചത്. എസ് വണ്‍ എക്‌സ്, എസ് വണ്‍ എക്‌സ് പ്ലസ് തുടങ്ങി മൂന്ന് […]

മഹീന്ദ്ര ഥാര്‍നു ഇലക്ട്രിക് പതിപ്പ് വരുന്നു; അറിയാം മഹീന്ദ്ര വിഷന്‍ ഥാര്‍ ഇ യുടെ പ്രത്യേകതകള്‍

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുളള ഓഫ്‌റോഡറായ മഹീന്ദ്ര ഥാര്‍നു ഇലക്ട്രിക് പതിപ്പ് വരുന്നു. മഹീന്ദ്ര വിഷന്‍ Thar. e ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടന്ന ഫ്യൂച്ചര്‍സ്‌കേപ്പ് ഇവന്റിലാണ് അവതരിപ്പിച്ചിത്. INGLO-P1 പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ്, പുതിയ ഇലക്ട്രിക് മോഡലും വരുന്നത്, അത് കൊണ്ട് തന്നെ […]

ട്രെൻഡ് മാറ്റിപ്പിടിക്കാം; ഒരു രൂപ പോലും മുടക്കാതെ ഈ ഇലക്‌ട്രിക് സ്‌കൂട്ടർ ബുക്ക് ചെയ്യാം

ഇന്ത്യയിൽ പരമ്പരാഗത ഇലക്‌ട്രിക് സ്‌കൂട്ടറുകളെല്ലാം ട്രെൻഡിംഗാവുമ്പോൾ ചില മോഡലുകൾ കൺവെൻഷണൽ സ്റ്റൈൽ പൊളിച്ചെഴുതാനായി എത്താറുണ്ട്. ഗിയർബോക്‌സുമായി മാറ്റർ ഏറയും സ്പോർട്‌സ് ബൈക്കായി അൾട്രാവയലറ്റും എത്തിയതെല്ലാം ഇതിന് ഉദാഹരണമാണ്. നിലവിൽ ഓലയും ഏഥറും അരങ്ങുവാഴുന്ന രംഗത്ത് ഇ-ബൈക്ക്ഗോ കൂടി എത്തുകയാണ്. അതും വ്യത്യസ്‌തമായൊരു […]

ഡ്രോണ്‍ വഴിയുള്ള ആക്രമണങ്ങളെ വരെ പ്രതിരോധിക്കും; ആദ്യ അതിസുരക്ഷ വൈദ്യുതി കാര്‍ പുറത്തിറക്കി ബിഎംഡബ്ല്യു

വെടിവെപ്പിനേയും സ്ഫോടനങ്ങളേയും പ്രതിരോധിക്കാന്‍ ശേഷിയുള്ള i7, 7സീരീസ് കാറുകള്‍ പുറത്തിറക്കി ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു. ഡ്രോണ്‍ വഴിയുള്ള ആക്രമണങ്ങളെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കാറുകളാണിത്. പ്രത്യേകം സുരക്ഷ ആവശ്യമുള്ള രാഷ്ട്ര തലവന്‍മാരെയും മറ്റും ലക്ഷ്യം വച്ചാണ് ബിഎംഡബ്ല്യു ഈ […]

ഇനി കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം ഈ ഇലക്ട്രിക് ബൈക്ക്

ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ടൂവീലര്‍ നിര്‍മാതാക്കളാണ് മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോര്‍ക്ക് മോട്ടോര്‍സ്. കമ്പനിയുടെ മോഡല്‍ നിരയിലെ ഏറ്റവും ഡിമാന്‍ഡുള്ള മോഡലാണ് ടോര്‍ക്ക് ക്രാറ്റോസ് R. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തിലാണ് കമ്പനി മോഡല്‍ വിപണിയില്‍ എത്തിച്ചത്. ഈ വര്‍ഷം പുത്തന്‍ […]

പോർഷെ കമ്പനി പുറത്തിറക്കിയ പരസ്യത്തിൽ നിന്നും ക്രിസ്തുവിന്റെ പ്രശസ്തമായ പ്രതിമ നീക്കം ചെയ്തു; ക്ഷമാപണം നടത്തി കമ്പനി

ആഡംബര കാർ ബ്രാൻഡായ പോർഷെ പുറത്തിറക്കിയ പരസ്യത്തിൽ നിന്നും ക്രിസ്തുവിന്റെ പ്രശസ്തമായ പ്രതിമ നീക്കം ചെയ്തതിൽ ക്ഷമാപണം നടത്തി. പോർഷെ 911കമ്പനിയുടെ 60 വർഷം ആഘോഷിക്കുന്നതിനായി പുറത്തിറക്കിയ പരസ്യത്തിൽ നിന്നുമാണ് യേശുക്രിസ്തുവിന്റെ പ്രതിമ നീക്കം ചെയ്തത്. ഇതിനെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിലടക്കം പരസ്യ […]

ഇ-സൈക്കിള്‍ നിരത്തിലിറക്കാന്‍ ഒരുങ്ങി സ്‌ട്രൈഡര്‍ സൈക്കിള്‍സ്

ഇലക്ട്രിക് വാഹനങ്ങള്‍ അതിവേഗം നിരത്തുകള്‍ കീഴടക്കികൊണ്ടിരിക്കുകയാണ്. ഇലക്ട്രിക് സ്‌കൂട്ടറുകളും, ബൈക്കുകളും, കാറുകളും എത്തിക്കഴിഞ്ഞു.ഇപ്പോഴിതാ ഇലക്ട്രിക് സൈക്കിളുകളും എത്താന്‍ ഒരുങ്ങുകയാണ്. സ്‌ട്രൈഡര്‍ സൈക്കിള്‍സ് എന്ന പ്രമുഖ ബ്രാന്‍ഡ് 29,995 രൂപയുടെ ഓഫര്‍ വിലയ്ക്ക് പുതിയൊരു സീറ്റ മാക്‌സ് എന്നൊരു ഇലക്ട്രിക് സൈക്കിള്‍ പുറത്തിറക്കിയിരിക്കുകയാണിപ്പോള്‍.36 […]

error: Content is protected !!
Verified by MonsterInsights