ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച ഫിയറ്റ് കമ്പനി തിരിച്ചുവരവിന് കളം ഒരുക്കുന്നു. 2019 ലാണ് ഫിയറ്റിന്റെ ഇന്ത്യയിലെ പ്രവർത്തനം ഫിയറ്റ് ക്രൈസ്‌ലർ ഗ്രൂപ് അവസാനിപ്പിച്ചത്. 2021 ഫിയറ്റ് ക്രൈസ്‌ലറും പിഎസ്എ ഗ്രൂപ്പും ചേർന്ന് രൂപീകരിച്ച സ്റ്റെല്ലാന്റസാണ് ഫീയറ്റിനെ തിരിച്ചുകൊണ്ടുവരാൻ ആലോചിക്കുന്നത്. സ്റ്റെല്ലാന്റസിന്റെ എസ്ടിഎല്‍എ […]
Category: AUTOMOBILE
ഇലക്ട്രിക് വാഹന നിര്‍മാണ മേഖലയിലേക്ക് ‘മൈക്രോമാക്‌സ്’
പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാണ കമ്പനിയായ മൈക്രോമാക്‌സ് ഇലക്ട്രിക് വാഹന നിര്‍മ്മാണ മേഖലയിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വര്‍ധിച്ചുവരുന്ന മത്സരവും, സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയിലെ ഇടിവും കണക്കിലെടുത്താണ് പുതിയ പരീക്ഷണം. ഹൈടെക്, സ്റ്റാര്‍ട്ടപ്പ് കമ്പനികളെ കേന്ദ്രീകരിച്ചുള്ള അമേരിക്കന്‍ ഗ്ലോബല്‍ ഓണ്‍ലൈന്‍ മാഗസിനായ […]
പെട്രോൾ സ്‌കൂട്ടറുകളുടെ അന്തകൻ, ഒരു ലക്ഷം രൂപയ്ക്ക് ഓലയുടെ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ
ഇലക്‌ട്രിക് സ്‌കൂട്ടറുകൾ ഇത്രയും വേഗം നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുമെന്ന് സ്വപ്‌നങ്ങളിൽ പോലും പലരും കരുതിയിട്ടുണ്ടാവില്ല. പെട്രോളിന്റെ വില വർധനവോടെ പുതിയ ടൂവീലർ വാങ്ങുന്നവരെല്ലാം ഇവികളെ കാര്യമായി പരിഗണിക്കാൻ തുടങ്ങി. ഇന്നത്തെ ഇന്ധന വിലയ്ക്ക് പരമ്പരാഗത സ്‌കൂട്ടറുകളും ബൈക്കുകളുമൊന്നും മുതലാവില്ലെന്ന സത്യം […]
ഓട്ടോയ്ക്ക് ശേഷം സര്‍ക്കാരിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു, വില ₹75,000ന് താഴെ
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെ.എ.എല്‍) ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പുറത്തിറക്കുന്നു. ആറു മാസത്തിനുള്ളില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിരത്തിലെത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. മുംബൈ ആസ്ഥാനമായ വാഹന നിര്‍മാണക്കമ്പനിയായ ലോഡ്‌സ് മാര്‍ക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് […]
ഏത് ഇവിയും 15 മിനിറ്റിൽ ചാർജ് ചെയ്യാം, പുത്തൻ ടെക്നോളജിയുമായി എക്‌സ്‌പോണന്റ് എനർജി
ഇന്ത്യയിൽ ഇലക്‌ട്രിക് വാഹനങ്ങൾ വർധിച്ചു വരുന്നതോടെ ഇവി ബാറ്ററികൾക്കായുള്ള സാങ്കേതികവിദ്യകളിലും വൻ മാറ്റങ്ങളും കണ്ടുപിടുത്തങ്ങളും നടന്നുവരികയാണ്. ഇതിന്റെ ഭാഗമായിതാ എക്‌സ്‌പോണന്റ് എനർജി (Exponent Energy) 15 മിനിറ്റുകൊണ്ട് ഇവി ബാറ്ററി പൂർണമായും ചാർജ് ചെയ്യാനാവുന്ന റാപ്പിഡ് ഇവി ബാറ്ററി ചാർജിംഗ് ടെക്നോളജി […]
മഹീന്ദ്രയുടെ ലൈഫ് സ്‌റ്റൈല്‍ എസ്‌യുവി ഥാറിന്റെ ഇലക്ട്രിക് മോഡല്‍ വരുന്നു
ലൈഫ്സ്‌റ്റൈല്‍ എസ്.യു.വിയായ മഹീന്ദ്ര ഥാര്‍ ഇലക്ട്രിക് കരുത്തില്‍ എത്തുമെന്ന് ഉറപ്പായി. മഹീന്ദ്ര തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. വരുന്ന ഓഗസ്റ്റ് 15ന് സൗത്ത് ആഫ്രിക്കയിലെ കേപ്പ് ടൗണില്‍ ‘ഫ്യൂച്ചര്‍സ്‌കേപ്പ്’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍, ഥാറിന്റെ ഇലക്ട്രിക് വാഹന കണ്‍സെപ്റ്റ് അവതരിപ്പിക്കുമെന്ന […]
റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ് ഉടൻ പുറത്തിറങ്ങും
റോയല്‍ എന്‍ഫീല്‍ഡിന്റെ വൈദ്യുത വാഹനങ്ങള്‍ വൈകാതെ പുറത്തിറങ്ങും. തങ്ങളുടെ ആദ്യ വൈദ്യുത വാഹനം രണ്ടു വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് എംഡി സിദ്ധാര്‍ഥ ലാല്‍ അറിയിച്ചു. വൈദ്യുത ഇന്ധനത്തിലേക്കുള്ള മാറ്റത്തില്‍ നിന്നും പുറം തിരിഞ്ഞു നില്‍ക്കില്ലെന്നും അനുയോജ്യമായ വൈദ്യുത വാഹനത്തിന്റെ പല […]
ഇലക്‌ട്രിക്ക് സ്‌കൂട്ടര്‍ വിപണിയില്‍ പിടിമുറുക്കാന്‍ കെ.ടി.എമ്മും
ഇന്ത്യന്‍ ഇരുചക്ര വാഹനവിപണിയിലേക്ക് ഇലക്‌ട്രിക്ക് സ്‌കൂട്ടറുകള്‍ തൊടുത്തു വിട്ട അലയൊലികള്‍ ഉടനെയൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇ.വി സ്‌കൂട്ടര്‍ രംഗത്ത് പിടിമുറുക്കുന്നതിന്റെ ഭാഗമായി ഓസ്ട്രിയന്‍ വാഹന നിര്‍മാതാക്കളായ കെ.ടി.എം, ബജാജുമായി ചേര്‍ന്ന് സ്‌കൂട്ടര്‍ നിര്‍മിക്കാന്‍ ഒരുങ്ങുന്നെന്ന വാര്‍ത്ത […]
550 കിമി മൈലേജുമായി മാരുതി ബ്രെസ
മാരുതി സുസുക്കി തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയായ മാരുതി സുസുക്കി ബ്രെസയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിപണിയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായിട്ടാണ് മാരുതി സുസുക്കി ബ്രെസ ഇവിയെ അവതരിപ്പിക്കുന്നതെന്നും വരാനിരിക്കുന്ന മാരുതി സുസുക്കി ബ്രെസ്സ ഇലക്ട്രിക് […]
കാറുകള്‍ക്ക് 80,000 രൂപവരെ ഓഫര്‍; ഓണം കളറാക്കാന്‍ കേരളത്തിന് പ്രത്യേക ഓഫറുമായി ടാറ്റ
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വാഹന വിപണിയാണ് കേരളം എന്നാണ് ഒട്ടുമിക്ക വാഹന നിര്‍മാതാക്കളും അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ ഉത്സവങ്ങളും ആഘോഷങ്ങളും വലിയ പ്രാധാന്യത്തോടെയാണ് വാഹന നിര്‍മാതാക്കള്‍ കാണുന്നത്. കേരളം ഓണാഘോഷത്തോട് അടുത്തത് കണക്കിലെടുത്ത് വാഹനങ്ങള്‍ക്ക് ഏറ്റവും മികച്ച ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് […]