എ എൽ പി എസ് കോക്കടവിൽ  കിഡ്‌സ് പാർക്ക് ആരംഭിച്ചു

Post Views: 37 എ എൽ പി എസ് കോക്കടവിൽ  കിഡ്‌സ് പാർക്ക് ആരംഭിച്ചു തരുവണ : എ എൽ പി സ്കൂൾ കോക്കടവിൽ വിദ്യാർഥികൾക്കായി നിർമ്മിച്ച കിഡ്‌സ്  പാർക്കിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ […]

വ്യാജ ജോലി വാഗ്ദാനം; മ്യാൻമറിൽ കുടങ്ങിയ 283 പേർ ഇന്ത്യയിൽ എത്തി

Post Views: 42 ന്യൂഡൽഹി∙ വ്യാജ ജോലി വാഗ്ദാനത്തിനിരയായി മ്യാൻമറിൽ കുടങ്ങിയ 283 ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചെന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. മ്യാൻമറിലെയും തായ്‌ലൻഡിലെയും ഇന്ത്യൻ എംബസികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. തായ്‌ലൻഡിലെ മായെ സോട്ടിൽനിന്ന് ഇന്ത്യൻ എയർഫോഴ്സിന്റെ വിമാനത്തിലാണു രക്ഷപ്പെടുത്തിയവരെ […]

പണിമുടക്കി ‘എക്‌സ്’; ഇന്ത്യയിൽ ഉൾപ്പെടെ തകരാർ; പ്രതികരിക്കാതെ കമ്പനി

Post Views: 39 വാഷിങ്ടൻ ∙ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ‘എക്‌സ്’ ആഗോള തലത്തില്‍ പണിമുടക്കി. യുഎസ്, ഇന്ത്യ, യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവയുള്‍പ്പെടെ പ്രധാന രാജ്യങ്ങളിലെ ഉപയോക്താക്കൾക്കാണ് എക്സ് കിട്ടാതായത്. ലോകമെമ്പാടുമുള്ള 40,000ത്തിലധികം ഉപയോക്താക്കള്‍ സേവന തടസങ്ങള്‍ സംബന്ധിച്ച പരാതികള്‍ […]

ദുരഭിമാനക്കൊലയിൽ മുഖ്യ പ്രതിക്ക് വധശിക്ഷ

Post Views: 45 ഹൈദരാബാദ്∙ തെലങ്കാനയിൽ ഉയർന്ന ജാതിയിൽപെട്ട പെൺകുട്ടിയെ വിവാഹം കഴിച്ച ദലിത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിക്ക് വധശിക്ഷ. 2018ൽ മിരിയാൽഗുഡയിൽ നടന്ന സംഭവത്തിൽ നൽഗൊണ്ട കോടതിയാണ് വാടകക്കൊലയാളി സുഭാഷ് കുമാർ ശർമയ്ക്ക് വധശിക്ഷ നൽകിയത്. മറ്റ് 6 […]

ചാമ്പ്യന്‍ ഇന്ത്യ; കിവീസിനെ നാല് വിക്കറ്റിന് തകര്‍ത്തു ഒരു പതിറ്റാണ്ടിന് ശേഷം ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ മുത്തം

Post Views: 41 ഇന്ത്യൻ ആരാധകരുടെ ഒരു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് വിരാമം. കിവീസിനെ നാല് വിക്കറ്റിന് തകർത്ത് രോഹിത് ശർമയും സംഘവും ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. ആറ് പന്ത് ശേഷിക്കേയാണ് ഇന്ത്യ വിജയം കൈപ്പിടിയിലാക്കിയത്. അർധ സെഞ്ച്വറി നേടിയ […]

വൃഷണത്തില്‍ വേദന അനുഭവപ്പെടുന്നുണ്ടോ…അവഗണിക്കരുത്

Post Views: 43 വൃഷണത്തിലെ ക്യാൻസറിന്‍റെ ലക്ഷണങ്ങളും പലപ്പോഴും തുടക്കത്തിലെ കണ്ടെത്താന്‍ പ്രയാസമാണ്. വൃഷണത്തില്‍ ആരംഭിക്കുന്ന അര്‍ബുദമാണ് ടെസ്റ്റിക്യുലാര്‍ ക്യാന്‍സര്‍ അഥവാ വൃഷണത്തിലെ അര്‍ബുദം. വൃഷണ ക്യാൻസറിന്റെ ആദ്യ ലക്ഷണം വൃഷണത്തിലെ മുഴകളാണ്. പുരുഷന്മാർ മാസത്തില്‍ ഒരിക്കലെങ്കിലും വൃഷണങ്ങളില്‍ മുഴകള്‍ ഉണ്ടോയെന്ന് […]

ഓട്ടം കുറഞ്ഞു ;രക്ഷയില്ലാതെ ഓട്ടോ തൊഴിലാളികള്‍

Post Views: 45 ഓട്ടോറിക്ഷകള്‍ പെരുകുകയും ജനങ്ങള്‍ സ്വന്തം വാഹനം ഉപയോഗിക്കുന്നത് കൂടുകയും ചെയ്തതോടെ ഓട്ടോ തൊഴിലാളികള്‍ പ്രതിസന്ധിയില്‍. ദിവസം 500 രൂപ പോലും കിട്ടാത്ത അവസ്ഥയിലാണ് കേരളത്തിലെ ബഹുഭൂരിപക്ഷം ഓട്ടോ തൊഴിലാളികളും. നഗരങ്ങളില്‍ ഓട്ടോകളെ ആശ്രയിക്കുന്നവർ ഏറെയുണ്ടെങ്കിലും ഗ്രാമീണമേഖലയിൽ ഓടുന്നവർക്ക് […]

ബിസിനസ്സ് തുടങ്ങാൻ പേഴ്‌സണല്‍ ലോണിന്റെ തുക ഉപയോഗിക്കാമോ..?

Post Views: 38 സ്വന്തമായി ഒരു സംരംഭം തുടങ്ങുന്നതിന് പേഴ്സണല്‍ ലോണ്‍ ഉപയോഗിക്കാനാകുമോ..? പലർക്കും ഉണ്ടാകുന്ന ഒരു സംശയമാണ് ഇത്. സാധാരണയായി പെട്ടെന്ന് ലഭിക്കും എന്നുള്ളതാണ് പേഴ്സണല്‍ ലോണുകളുടെ പ്രധാന പ്രത്യേകത. ബിസിനസ് വളര്‍ച്ചയ്ക്ക് വേണ്ടി നിക്ഷേപം നടത്താനും അപ്രതീക്ഷിത ചെലവുകള്‍ […]

കേരളത്തില്‍ പ്രമേഹ മരണങ്ങള്‍ ഇരട്ടിയായി

Post Views: 32 ഒരു ദശാബ്ദത്തിനിടെ കേരളത്തില്‍ പ്രമേഹം മൂലമുള്ള മരണങ്ങള്‍ ഇരട്ടിയായതായി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ മരണനിരക്കിലും രോഗവര്‍ധനയിലും പ്രമേഹത്തിന്റെ പങ്ക് ഉയര്‍ന്നുവരുന്നു എന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ ഓഫ് കോസ് ഓഫ് ഡെത്ത് (MCDD) […]

കേരളത്തിൽ വ്യാജ വെളിച്ചെണ്ണ വ്യാപാരം

Post Views: 39 കേരളത്തില്‍ വ്യാജ വെളിച്ചെണ്ണ വ്യാപാരം വ്യാപകമെന്ന് കേരഫെഡ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നടക്കം എത്തിക്കുന്ന എണ്ണകള്‍ക്ക് കേരഫെഡിന്റെ ‘കേര’ യോട് സാദൃശ്യമുള്ള പേരുകളില്‍ വിപണിയില്‍ ഇറക്കി വില്പന നടത്തുന്നുണ്ട്. ഇങ്ങനെ 62 ബ്രാന്‍ഡ് വ്യാജ വെളിച്ചെണ്ണകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കേരഫെഡ് […]

error: Content is protected !!
Verified by MonsterInsights