Post Views: 182 സുല്‍ത്താന്‍ ബത്തേരി അമ്മായിപാലം പുത്തന്‍ വീട് കൃഷ്ണന്‍കുട്ടി (73) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടാ യത്. വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ട് നാട്ടുകാരും സ്ഥലത്തെത്തിയ സുല്‍ത്താന്‍ബത്തേരി പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ […]
Month: March 2026
വോട്ടെടുപ്പ് പ്രചാരണം, ഇത്തവണ ‘എയറിലായി’ തിരുവനന്തപുരം കളക്ടർ
Post Views: 84 തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ജനങ്ങളെ ആകർഷിക്കാനുള്ള തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്‍റെ പരിപാടികൾ പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസം കടലിനടിയിൽ പ്രചാരണം നടത്തിയ കലക്റ്റർ അനുകുമാരിയും സംഘവും ആകാശത്തായിരുന്നു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടിങ് […]
മൈസൂരുവില്‍ ബസ് അപകടം, നാല് മരണം; അപകടത്തില്‍പ്പെട്ടത് കോഴിക്കോട് – ബംഗളൂരു സ്ലീപ്പര്‍ ബസ്
Post Views: 308 ബംഗളൂരു: മൈസൂരുവില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് നാല് പേര്‍ മരിച്ചു. കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോയ സ്ലീപ്പര്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. മലയാളികളായ യാത്രക്കാരാണ് മരിച്ചതെന്നാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.പി കെ ട്രാവസില്‍സിന്റെ ബസ് […]
‘ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമൂസ് കടലിടുക്ക് അടയ്ക്കും’; ഇസ്രയേലിൽ വീണ്ടും ഇറാന്റെ ആക്രമണം
Post Views: 75 ടെഹ്റാൻ: ഇസ്രയേലിൽ വീണ്ടും ആക്രമണം നടത്തി ഇറാൻ. ഇറാൻ മിസൈലുകൾ അയച്ചുവെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ആക്രമണത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നെന്ന് ഇസ്രയേൽ പറഞ്ഞു.അതിനിടെ, യുഎസ് തങ്ങളുടെ ഊര്‍ജ നിലയങ്ങള്‍ ആക്രമിച്ചാല്‍ ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണമായും അടച്ചിടുമെന്ന […]
പശ്ചിമേഷ്യന്‍ സംഘര്‍ഷം; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതി യോഗം ചേര്‍ന്നു
Post Views: 78 ഊര്‍ജ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭ സമിതി യോഗം ചേര്‍ന്നു. പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഹ്രസ്വ – ദീര്‍ഘകാല നടപടികള്‍ യോഗത്തില്‍ വിലയിരുത്തി. സംഘര്‍ഷം നിലനില്‍ക്കുന്ന രാജ്യങ്ങളിലെ ഇന്ത്യക്കാരെ സംരക്ഷിക്കാന്‍ […]










