ജസ്‍ലിയയുടെ മരണം: പ്രതി ഡോ.സിറിയക് വാഗമണ്ണിലെ റിസോർട്ടിൽനിന്നു പിടിയിൽ

Post Views: 163 വാഗമൺ: വിദ്യാർഥിനിയായ ജസ്‍ലിയയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ‍ഡോ. സിറിയക് അറസ്റ്റിൽ. വാഗമണ്ണിലെ റിസോർട്ടിൽനിന്നാണ് ‍ഡോ. സിറിയക്കിനെ പൊലീസ് പിടികൂടിയത്. മൂന്നുദിവസമായി ഇയാളുടെ ഫോണിന്റെ ടവർ ലോക്കേഷൻ വാഗമണ്ണിലുണ്ടെന്ന് പൊലീസ് മനസ്സിലാക്കി അന്വേഷണം തുടരുകയായിരുന്നു. റിസോർട്ടിൽനിന്നും […]

നിസ്കരിക്കാൻ എത്തിയ യുവതിയോട് ലൈംഗികാതിക്രമം: ഉസ്താദ് അറസ്റ്റിൽ

Post Views: 192 കാസർകോട് പടന്ന മടക്കര തുരുത്തി ഗ്രാമത്തിലെ കോട്ടപ്പള്ളി മഖാമിലെ ഉസ്താദിനെ ലൈംഗികാതിക്രമ കേസിൽ ചന്തേര പോലീസ് അറസ്റ്റ് ചെയ്തു. വയനാട് കമ്പളക്കാട് സ്വദേശി ചോലേരി ഹൗസിൽ മുഹമ്മദ് കുട്ടി (57) ആണ് പിടിയിലായത്. ഒരു ദിവസം ഉച്ചസമയത്ത് […]

വയനാട് തുരങ്കപാത നിര്‍മ്മാണത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്; ആദ്യഘട്ട ബ്ലാസ്റ്റിംഗ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Post Views: 133 ആനക്കാംപൊയില്‍: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസന ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് വയനാട് തുരങ്കപാതയുടെ നിര്‍മ്മാണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിന് തുടക്കമായി. ആനക്കാംപൊയില്‍കള്ളാടിമേപ്പാടി തുരങ്കപാതയുടെ ആദ്യഘട്ട പാറ തുരക്കുന്നതിനുള്ള സ്‌ഫോടനം (ആഹമേെശിഴ) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം […]

ദേശീയ പാതയില്‍ വാഹനങ്ങള്‍ക്ക് കല്ലെറിഞ്ഞു വീട്ടില്‍ പോയി കിടന്ന് ഉറങ്ങി, രണ്ട് യുവാക്കള്‍ പിടിയില്‍

Post Views: 149 കോഴിക്കോട്: ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്കും കാറുകള്‍ക്കും നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. മാത്തറ കോന്തനാരിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഗോവിന്ദപുരം സ്വദേശി വരുണ്‍ (22), 17കാരന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയായിരുന്നു അറസ്റ്റിലേക്ക് […]

‘വടി അപകടകരമായ ആയുധമല്ല’; ടീച്ചര്‍ അടിച്ചതിന് കേസില്ല, എഫ്ഐആര്‍ റദ്ദാക്കി

Post Views: 128 കൊച്ചി: നോട്ടെഴുതാത്തിന് വടികൊണ്ട് അടിച്ചതിനും ഇക്കാര്യം വീട്ടില്‍ പറഞ്ഞതിനും പത്താം ക്ലാസുകാരന്‍ നല്‍കിയ പരാതിയില്‍ അധ്യാപികമാര്‍ക്കെതിരേ എടുത്ത കേസുകള്‍ ഹൈക്കോടതി റദ്ദാക്കി. കെമിസ്ട്രി നോട്ട് എഴുതാത്തതിന് വടികൊണ്ട് അടിച്ചതിനും ഇത് വീട്ടിലെത്തി അമ്മയോട് പറഞ്ഞെന്നുമാണ് കുട്ടിയുടെ പരാതി.കോഴിക്കോട് […]

ഇറാന്‍ ആക്രമണം ചെറുക്കുന്നു, അബുദാബിയിലും ദുബൈയിലും ജാഗ്രതാ നിര്‍ദേശം

Post Views: 107 ദുബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യുഎഇയില്‍ വീണ്ടും മുന്നറിയിപ്പ്. ദുബായിലും അബുദാബിയിലുമാണ് മുന്നറിയിപ്പ് സന്ദേശങ്ങള്‍ ലഭിച്ചത്. ഇറാന്‍ ആക്രമണത്തെ പ്രതിരോധിക്കുന്നു എന്നാണ് അറിയിപ്പിന്റെ ഉള്ളടക്കം. മിസൈല്‍ ഭീഷണി നേരിടുന്നതിനാല്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനാണ് നിര്‍ദേശം. സുരക്ഷിത സ്ഥാനങ്ങളില്‍ […]

വായ്പ തിരിച്ചടവ് മുടങ്ങിയ കര്‍ഷകരുടെ ഭൂമി ജപ്തി ചെയ്യുമെന്നറിയിച്ച് ബാനര്‍ തൂക്കി ബാങ്കുകള്‍

Post Views: 146 പുല്‍പ്പള്ളി: വായ്പാകുടിശിക മുടങ്ങിയ കര്‍ഷകരുടെ പേരില്‍ ബാങ്കുകള്‍ നിയമനടപടികളുമായി മുന്നോട്ടുപോകുന്നത് കര്‍ഷകരെ വീണ്ടും ആശങ്കയിലാക്കുന്നു. പുല്‍പ്പള്ളി മേഖലയിലെ വിവിധ ബാങ്കുകള്‍ വായ്പ കുടിശിക മുടങ്ങിയ കര്‍ഷകരുടെ കൃഷിയിടങ്ങള്‍ ജപ്തി ചെയ്യാനുള്ള നടപടികള്‍ പുനരാംരംഭിച്ചു.കഴിഞ്ഞ ദിവസം ആരംഭിച്ചതിനെ തുടര്‍ന്ന് […]

കേരളത്തിന്റെ സ്വപ്ന പദ്ധതി: ആനക്കാംപൊയിൽ – മേപ്പാടി തുരങ്കപാത നിർമ്മാണത്തിന് തുടക്കം; ആദ്യ ബ്ലാസ്റ്റിങ് ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

Post Views: 95   സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ – കളളാടി മേപ്പാടി തുരങ്കപാതക്കായുള്ള പാറ തുരക്കൽ ഇന്നാരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്യും. മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും. കോഴിക്കോട് മറിപ്പുഴ സ്വർഗംകുന്ന് ഭാഗത്താണ് ആദ്യം […]

ഒരേ തരത്തിലുള്ള വസ്ത്രങ്ങള്‍, വിവാഹവേദിയിൽ ഒന്നിച്ചെത്തി വിജയ്‌യും തൃഷയും; വിഡിയോ വൈറൽ

Post Views: 185 വിവാഹമോചന കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ നടി തൃഷയ്‌ക്കൊപ്പം പൊതുചടങ്ങില്‍ നടന്‍ വിജയ്. നിര്‍മാതാവ് കല്‍പ്പാത്തി എസ്. സുരേഷിന്റെയും മീനാക്ഷിയുടെയും മകന്റെ വിവാഹ സത്ക്കാരത്തില്‍ പങ്കെടുക്കാന്‍ ആണ് വിജയ്‌ക്കൊപ്പം തൃഷയെത്തിയത്. ഒരുകാറില്‍ ഒരേ തരത്തിലുള്ള പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണ് […]

‘എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ ധാരണ’; ഇംഗ്ലണ്ടിനെ വീഴ്ത്തിയ ‘ഇന്നിങ്‌സില്‍’ സഞ്ജുവിനെയും ബുംറയെയും പുകഴ്ത്തി സൂര്യകുമാര്‍

Post Views: 105 മുംബൈ: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ ഫൈനല്‍ കടന്നതിന് പിന്നാലെ മത്സരത്തില്‍ സഞ്ജുവിനെയും ബുംറയെയും പുകഴ്ത്തി നായകന്‍ സൂര്യകുമാര്‍ യാദവ്. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ എത്തിക്കാന്‍ കഴിയുന്നത് ഒരു വികാരമാണെന്നും സൂര്യകുമാര്‍ […]

error: Content is protected !!
Verified by MonsterInsights