കൽപ്പറ്റയിൽ ഇന്നും ഭക്ഷ്യവിഷബാധയേറ്റ് പതിനഞ്ചോളം പേര് കൈനാട്ടി ജന.ആശുപത്രിയില്‍ ചികിത്സതേടി .കൈനാട്ടി ഉടുപ്പി ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വാസ്ഥ്യം ഉണ്ടായത് . എല്ലാവരും തിരുവനന്തപുരത്തുനിന്ന് എത്തിയ വിനോദസഞ്ചാരികളാണ്. ഇന്നലെ രാത്രി ഭക്ഷണത്തിനുശേഷമാണ് ഛര്‍ദ്ദിയും മറ്റ് രോഗലക്ഷണങ്ങളും ഉണ്ടായത്.
Advertisements
Advertisements
Advertisements
Advertisements
Advertisements
Related Posts
ഈ 30 ഇനങ്ങള്‍ ബാഗേജില്‍ ഉള്‍പ്പെടുത്തരുത്; വിമാനയാത്രക്കാര്‍ക്ക് നിര്‍ദേശവുമായി സൗദി
- Press Link
- July 11, 2023
- 0
Post Views: 4 വിമാന യാത്രക്കാരുടെ ബാഗേജില്‍ കൊണ്ടുപോകുന്ന വസ്തുക്കളില്‍ നിയന്ത്രണവുമായി സൗദി അറേബ്യ. ഇനി മുതല്‍ 30 വസ്തുക്കള്‍ ബാഗേജില്‍ കൊണ്ടുപോകുന്നതിന് അനുവദിക്കില്ല. ഹജ്ജ് യാത്രികരോടാണ് നിര്‍ദേശം. ലിസ്റ്റ് ചെയ്യപ്പെട്ട സാധനങ്ങള്‍ അനുനാദമില്ലാതെ കൊണ്ടുപോകുന്നത് പരിശോധനയില്‍ കണ്ടെത്തിയാല്‍ അവ കണ്ടുകെട്ടുമെന്നും […]