2022 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വെള്ളിയാഴ്ച പ്രഖ്യാപിക്കും. മറ്റന്നാള്‍ വൈകിട്ട് മൂന്നിന് സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. ഇന്ന് നടത്താനിരുന്ന അവാര്‍ഡ് പ്രഖ്യാപനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് വെള്ളിയാഴ്ചത്തേക്ക് മാറ്റിയതാണ്. മികച്ച നടനുള്ള പുരസ്‌കാരത്തിനായി […]