തനി നാടൻ തല്ലുമായി ‘ഇടിയൻ ചന്തു’വിന്റെ ട്രെയിലർ എത്തി. പ്ലസ്ടു വിദ്യാർത്ഥിയായ വിഷ്ണു ഉണ്ണികൃഷ്ണന്റെ കഥാപാത്രം സ്കൂൾ മുറ്റത്തു നടത്തുന്ന വെടിക്കെട്ട് ഇടിയാണ് ട്രെയിലൽ നിറയുന്നത്. ചന്തു സലിംകുമാറിനെയും ടീസറിൽ കാണാം. വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ശ്രീജിത്ത് വിജയനാണ് […]