ടൊവിനോ തോമസിൻ്റെ നിർമാണത്തിൽ നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മരണമാസ്സ്’ ചിത്രീകരണം ആരംഭിച്ചു. ബേസിൽ ജോസഫാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു കോമഡി എൻ്റർടെയിനറാണ് ചിത്രം എന്നാണ് സൂചന. ടൊവിനോ തോമസ് പ്രൊഡക്ഷൻസും വേൾഡ് വൈഡ് ഫിലിംസും […]