37 വര്‍ഷംമുന്‍പ് സ്വിറ്റ്‌സര്‍ലന്‍ഡിലെ ആല്‍പ്‌സ് പര്‍വതനിരകളില്‍ കാണാതായ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി. ഇക്കഴിഞ്ഞ ജൂലായ് 12-ന് ചില പര്‍വതാരോഹകരാണ് മൃതദേഹം കണ്ടത്. മലനിരകളിലെഹിമാനി ഉരുകിയതോടെയാണ് മൃതദേഹം പുറത്തെത്തിയത്.ഡി.എന്‍.എ. പരിശോധനയില്‍, 1986 സെപ്റ്റംബറില്‍ കാണാതായ ജര്‍മന്‍ സ്വദേശിയായ പര്‍വതാരോഹകന്റെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞു. The […]