മെസ്സേജിങ് ആപ്പ് ആയ വാട്സാപ്പിൽ പുതിയ ഫീച്ചർ ‘മെസ്സേജ് പിൻ ഡ്യൂറേഷൻ’ ഒരുങ്ങുന്നു. WaBetaInfo റിപ്പോർട്ട് പ്രകാരം ഈ ഫീച്ചർ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും 2.23.12.11 വാട്സാപ്പ് ബീറ്റ വേർഷനിൽ ഈ ഫീച്ചർ ലഭ്യമാണ്. എങ്ങനെ പ്രവർത്തിക്കുന്നു […]